പിറവം : കുഞ്ഞമ്മാട്ടില്‍ ഏല്യാമ്മ എബ്രാഹാം (81) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച 3.00pm ഹോളി കിഗ്‌സ് ക്‌നാനായ പള്ളിയില്‍ . മക്കള്‍: റ്റോമി (ന്യൂയോര്‍ക്ക്), ജോഷി (ഓസ്ട്രേലിയ), എല്‍സി, ലൈസ . മരുമക്കള്‍: ലീന തോട്ടത്തില്‍ കിടങ്ങൂര്‍, ജയ്‌മോള്‍ ആദോപ്പിള്ളില്‍, കുടക്കച്ചിറ. കുഞ്ഞച്ചന്‍ മരേഴത്ത്, മൂവാറ്റുപുഴ. ജോസ് ആറായ്ക്കല്‍, പെരുവ.
Facebook Comments