Breaking news

കല്ലറ കല്ലിടാന്തിയിൽ ലീലാമ്മ മൈക്കിൾ(70 ) നിര്യാതയായി

കല്ലറ കല്ലിടാന്തിയിൽ പരേതനായ കെ ടി മൈക്കിളിന്റെ ഭാര്യ ലീലാമ്മ മൈക്കിൾ നിര്യാതയായി . പരേത ചാമക്കാല ഐക്കരപ്പറമ്പിൽ കുടുബാംഗംമാണ് .സംസ്കാരം പിന്നീട് .മക്കൾ ബിൻസി രാജു മാവേലിൽ (കൂടല്ലൂർ ),ബിജി സുനിൽ( UK ),ബിന്ദു ക്രിസ്പിൻ (UK ),ബിനോയി മൈക്കിൾ(UK) ,ബിജു മൈക്കിൾ ,ബിബി ,മരുമക്കൾ ,രാജു മാവേലിൽ കൂടല്ലൂർ ,സുനിൽ മറ്റത്തികുന്നേൽ (UK ),ക്രിസ്പിൻ തച്ചാറ ( UK) ,പ്രീതി ബിനോയി കുറുമുളക്കായിൽ ( UK) ,ഷിനോജ് മുഖച്ചിറയിൽ ,റിനി കോട്ടത്തറ (തിരുവല്ല )

Facebook Comments

Read Previous

കെ.സി.വൈ.എല്‍. ഒ ടൗണ്‍സ് വില്ലക്ക് നവനേതൃത്വം

Read Next

സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്‌തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്