ഇരവിമംഗലം നാറാണത്തുംകുഴിയിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി ലൂക്കാ (88) നിര്യാതയായി . സംസ്ക്കാര ശ്രുശ്രൂഷകൾ വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് ഇരവിമംഗലം കക്കത്തുമല സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സംസ്ക്കാരം നടത്തുന്നതുമാണ് . പരേത മേമ്മുറി ചെരുവംകാലയിൽ കുടുംബാംഗം . മക്കൾ: പെണ്ണമ്മ തോമസ് , എൽസമ്മ ജയിംസ് , തങ്കച്ചൻ , ഷിബു (തൊമാച്ചൻ ) , ലൈസാമ്മ അലക്സ് . മരുമക്കൾ: തോമസ് മഴുവഞ്ചേരി , പുന്നത്തുറ , ജെയിംസ് തോട്ടത്തിൽ , കൂടല്ലൂർ , ലിസ്സി കണിയാംകുന്നേൽ പുന്നത്തുറ , മിനി ( ത്രേസ്സ്യാമ്മ ) കൊച്ചേരിൽ പേരൂർ , അലക്സ് വേഴപ്പറമ്പിൽ തോട്ടറ
Facebook Comments