Breaking news

കെ.സി.സി.എന്‍.സി 2021 പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്‌തു

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ 2021 പുതുവര്‍ഷ കലണ്ടര്‍ കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ വിവിന്‍ ഓണശ്ശേരില്‍, കെ.സി.സി.എന്‍.സി ചെയര്‍പേഴ്‌സണ്‍ ഷിബി പുതുശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന്‌ പ്രകാശനം ചെയ്‌തു. കെ.സി.സി.എന്‍.സി കമ്മറ്റി അംഗങ്ങളായ പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്‌, ജോര്‍ജ്‌ കുപ്ലാനിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി.സി.എന്‍.സി ക്രിസ്‌മസ്‌ – ന്യൂ ഇയര്‍ സെലിബ്രേഷനോടനുബന്ധിച്ച്‌ അടുത്ത വര്‍ഷത്തെ കെ.സി.സി.എന്‍.സിയുടെയും പള്ളിയുടെയും പരിപാടികളുടെ തീയതികള്‍ ഉള്‍പ്പെടുത്തിയുള്ള കലണ്ടര്‍ ഈ വര്‍ഷം വാര്‍ഡ്‌ അടിസ്ഥാനത്തില്‍, വാര്‍ഡ്‌ പ്രതിനിധികള്‍ കമ്യൂണിറ്റി അംഗങ്ങളില്‍ എത്തിക്കും. കെ.സി.സി.എന്‍.സി കലണ്ടര്‍ കോഡിനേറ്റേഴ്‌സായി ഷിബു പാലക്കാട്ട്‌, സ്റ്റീഫന്‍ വേലിക്കെട്ടേല്‍, ഷീബ പുറയംപള്ളില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

Facebook Comments

knanayapathram

Read Previous

ക്‌നാനായ സ്റ്റാർസ് മെന്റേഴ്‌സ് യോഗം സംഘടിപ്പിച്ചു

Read Next

യു കെ കെ സി എ സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കെറ്ററിംഗ് യൂണിറ്റിലെ ജോമോന്റെയും ബീനയുടെയും കുടുംബം, കേംബ്രിഡ്ജ് യൂണിറ്റിലെ ജോയിസിന്റെയും ഷൈബിയ്ക്കുമൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട് പൂൾ ആൻഡ് ബോൺമൗത്തിലെ ജോമോന്റെയും അനുവിന്റെയും കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബേസിംഗ്സ് റ്റോക്കിലെ റെജി മാത്യവിന്റെയും ഷിജോയുടെയും കുടുംബം