Breaking news

ചാമക്കാല അയിത്തിചിറയിൽ ജോസ് ചാക്കോ (റിട്ട. ആർമി ഓഫീസര്‍, 57) നിര്യാതനായി. LIVE TELECASTING AVAILABLE

ചാമക്കാല: അയിത്തിചിറയിൽ ജോസ് ചാക്കോ (റിട്ട. ആർമി ഓഫീസര്‍, 57) നിര്യാതനായി. മ്യതസംസ്കാരം 08/12/20 ചൊവ്വാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: റ്റിബി ജോസ് കുറുപ്പന്തറ പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജിനോ ജോസ്, ജെസ്ലിൻ ജോസ്, ജോഷൻ ജോസ്.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

Youtube:

Facebook:

https://www.facebook.com/knanayapathram

Facebook Comments

Read Previous

ഏറ്റുമാനൂര്‍ ചക്കുങ്കല്‍ ശോശാമ്മ ജോസഫ് (84) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ്‌ കാനഡ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു