
കട്ടച്ചിറ പുല്ലാട്ടുകാലായിൽ (കോട്ടൂർ) ജെസ്സി ചാക്കോ (59) നിര്യാതയായി. സംസ്കാരം 09.8.2025 ശനിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൈപ്പുഴ കരികുളത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിമ്മി, ജിസ്മി. മരുമകൻ: ഷിൻസ് മണലേൽ (പൂഴിക്കോൽ). കൊച്ചുമകൾ: ബാൽബിന മരിയ ഷിൻസ്.
Facebook Comments