
കോതനല്ലൂർ തെക്കേപറമ്പിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (80) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 18.05.2025 ഞായറാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൂടല്ലൂർ കൊല്ലപ്പള്ളി കുടുംബാംഗമാണ്. മക്കൾ: സൈജൻ, ബെന്നി, ജെയിംസ് (UK), ബിജു, ജോസഫ് (UK). മരുമക്കൾ: ജോബി പൂതൃക്കയിൽ, റ്റിനി കുളങ്ങരാത്ത്, മനീഷ ചാമക്കാലായിൽ (UK), സിനി കീരിപ്പേൽ, സിന്ധു പാലകൻ (UK).
Facebook Comments