

ഇരവിമംഗലം തേക്കുംകാലായിൽ പരേതനായ ജോസഫ് റ്റി.യു.ന്റെ ഭാര്യ അന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം 11.03.2025 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത തോട്ടറ പുറ്റൂർ കുടുംബാംഗമാണ്. മക്കൾ: ജോൺ റ്റി.ജെ., അനിൽ റ്റി. ജോസഫ്, അന്നമ്മ ബിനോയ്. മരുമക്കൾ: ജയ്മോൻ ജോൺ കാളേമ്യാലിൽ (മകുടാലയം), ജോളി അനിൽ കാവിൽതാഴെ (പൊടിപ്പാറ), ബിനോയ് മാത്യു കുളത്തിൽ (കൈപ്പുഴ). കൊച്ചുമക്കൾ: ആൻമരിയ ജോൺ, അബിൻ ബിനോയ്, ഏയ്ഞ്ചൽ മരിയ ബിനോയ്, അലൻ ബിനോയ്.
Facebook Comments