Breaking news

കരിപ്പാടം മണിയംകുന്നേൽ മേരി മത്തായി (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം: മണിയംകുന്നേൽ പരേതനായ M.U. മത്തായുടെ ഭാര്യ മേരി മത്തായി (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ.  പരേത മാങ്ങിടപ്പള്ളി ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, സാജു (USA), ബെന്നി, ജിജോയ് (UK), ബിനോയ്‌ (UK), സജി. മരുമക്കൾ: ജോയി പുളിയംപുളളിൽ (തോട്ടറ), റോസ്‌ലറ്റ് ചെള്ളക്കണ്ടത്തിൽ മാറിക (USA), ജോബി വേളയിൽ (പിറവം), രാജി പുലിമലയിൽ പിറവം (UK), സിസി കരിക്കേൽ മോനിപ്പള്ളി (UK), ദീപ നെല്ലാമറ്റത്തിൽ (അരീക്കര).

 

Facebook Comments

knanayapathram

Read Previous

ഞീഴൂര്‍ മാവേലില്‍ ബേബി എം.ഒ. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഉഴവൂര്‍ ഉതിരക്കല്ലുങ്കല്‍ സിബി ലൂക്കോസ് (49) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE