കല്ലറ തയ്യില്‍ എലിസബത്ത് ജോസഫ് (33) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: തയ്യില്‍ വിബിന്‍ ജോര്‍ജ്ജിന്റെ ഭാര്യ എലിസബത്ത് ജോസഫ് (33) നിര്യാതയായി.സംസ്കാരം 08.06.2023 വ്യാഴാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. മകള്‍: എയ്വ അന്ന വിബിന്‍.

 

Facebook Comments

Read Previous

റോയല്‍ 20 പരിശീലന തുഴച്ചില്‍ തുടങ്ങി

Read Next

കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി