Breaking news

കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി: കെ.എസ്. പുരം കിടങ്ങില്‍ അബ്രാഹത്തിന്റെ ഭാര്യ അന്നമ്മ അബ്രാഹം (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 05.02.2022 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി(വലിയപള്ളി) കുടുംബ കല്ലറയില്‍ സംസ്ക്കരിക്കുന്നതാണ്. മക്കള്‍: ജോയ്മോന്‍ (UK), ജോളി (ഇറ്റലി), ലിനി (UK), പരേതരായ ജോബ്‌, ജോണ്‍സി. മരുമക്കള്‍: ജിനി, സജി, ജോസ്, ജോതി (UK), ഷോണ്‍ (UK).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

സിജോയ് പറപ്പള്ളിയും,സുജി പുല്ലുകാട്ടും മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹി

Read Next

UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ