Breaking news

ചാന്നാനിക്കാട് വെള്ളാപ്പള്ളി സോണി സണ്ണി (56 ) നിര്യാതയായി

ചാന്നാനിക്കാട് വെള്ളാപ്പള്ളി വി പി സണ്ണി യുടെ ഭാര്യ സോണി സണ്ണി 56 നിര്യാതയായി . സംസ്കാരം നാളെ (12 /03/2022 ) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 . 30ന് പാച്ചിറ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരേത വെളിയനാട് വല്ലയിൽ കുടുംബാംഗമാണ് . മക്കൾ സരുൺ സണ്ണി, ഷോൺ സണ്ണി, സച്ചിൻ സണ്ണി, മരുമക്കൾ ലീന തോമസ് പത്തേരി ചിറയിൽ അയർക്കുന്നം ,ഷെറിൻ ഷോൺ ഓണാട്ട് താഴത്തങ്ങാടി . പരേത പനച്ചിക്കാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്

Facebook Comments

Read Previous

2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

Read Next

കെസിവൈഎൽ വനിതാ ദിനാഘോഷവും വുമൺ സെൽ ഉദ്ഘാടനവും നടത്തപ്പെട്ടു.