കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതയിലെ വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകളെ ഒരുമിച്ചു ചേര്‍ക്കുന്നതിന്റെ ഭാഗമായി അതിരൂപതാംഗങ്ങളായ അഭിഭാഷകരുടെ കൂടിവരവ് 2022 ഫെബ്രുവരി 20 -ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കു സംഘടിപ്പിക്കുന്നു.
ബിനോയി ഇടയാടിയില്‍സെക്രട്ടറി
Facebook Comments