1. Home
  2. Author Blogs

Author: knanayapathram

knanayapathram

മികച്ച കായിക താരങ്ങളെ ആദരിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു

മികച്ച കായിക താരങ്ങളെ ആദരിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു

കോട്ടയം: കായികരംഗത്ത്‌ സ്‌തുത്യര്‍ഹമായ പ്രകടനവും സേവനവും അനുഷ്‌ഠിച്ച എം.യു മാത്യു മാക്കിലിന്റെ സ്‌മരണാര്‍ത്ഥം മികച്ച വനിതാ കായികതാരത്തിനെ ആദരിക്കുന്നതിനായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു. ഇതിനായി റിട്ട. കൃഷി ജോയിന്റ്‌ ഡയറക്ടര്‍ അബ്രാഹം തടത്തില്‍ ലഭ്യമാക്കിയ ഒരുലക്ഷം രൂപ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര ഏറ്റുവാങ്ങി. പ്രസ്‌തുത

Read More
ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈഎൽ കടുത്തുരുത്തി യൂണിറ്റ് അംഗങ്ങൾ

ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈഎൽ കടുത്തുരുത്തി യൂണിറ്റ് അംഗങ്ങൾ

കടുത്തുരുത്തി: ചരിത്ര പ്രസിദ്ധ തീർഥാടനകേന്ദ്രമായ കടുത്തുരുത്തി സെൻമേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈ എൽ അംഗങ്ങൾ, 40 അടിയോളം ഉയരമുള്ള ഫ്രെയിമിൽ വ്യത്യസ്തമായ രീതിയിൽ കയർ ഉപയോഗിച്ച് പൊതിഞ്ഞാണ് നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത് സ്റ്റാർ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക് ഉപേക്ഷിച്ച്

Read More
ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു

ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു

കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു. ഗിവ് ടു ഏഷ്യയുടെ സഹകരണത്തോടെ രൂപം നല്‍കുന്ന വോളണ്ടിയേഴ്‌സ് ഫോറത്തിന്റെ കേന്ദ്രതല ഉദ്ഘാടനം

Read More
അനൂപിന് ക്രിസ്മസ് സമ്മാനമായി ഓട്ടോറിക്ഷ

അനൂപിന് ക്രിസ്മസ് സമ്മാനമായി ഓട്ടോറിക്ഷ

കണ്ണൂർ: വെളിയനാട് ഇടവകാംഗമായ ശ്രീ അനൂപ് തെക്കേക്കുറ്റിനു  ഈ ക്രിസ്മസ് കാലയളവ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ  സമയം കൂടിയാണ്. വരുമാന മാർഗ്ഗത്തിന് ആയി ഒരു ഓട്ടോറിക്ഷ വേണമെന്നുള്ള ആ സ്വപ്നം അനൂപിന് പൂവണിയുകയാണ്. അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയം മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി

Read More
കുട്ടികൾക്കായി പുൽക്കൂട് മത്സരം

കുട്ടികൾക്കായി പുൽക്കൂട് മത്സരം

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഇൻഫന്റ് മിനിസ്ടിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി ഭവനങ്ങളിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 13ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൂം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ സമയത്ത് സൂമിലൂടെ ഭവനങ്ങളിലെ കുട്ടികൾ തത്സമയം ഒരു മണിക്കൂർ

Read More
സുകൃതജപം എഴുത്ത് മത്സരം

സുകൃതജപം എഴുത്ത് മത്സരം

ക്രിസ്തുമസ്സ് ഒരുക്കക്കാലം വ്യത്യസ്ഥമായ മത്സരം ഒരുക്കി ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വ്യത്യസ്ഥ മാകുന്നു. . കൊച്ച് കൊച്ച് സൃകൃതജ്പങ്ങൾ ഉരുവിട്ട് കൊണ്ട് ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന് ഒരുങ്ങീരുന്ന നല്ല ഇന്നലകളെ വീണ്ടും ഓർമ്മിച്ച് എടുത്ത് കൊണ്ടാണ് കുടുംബങ്ങൾക്കായി സുകൃത ജപം എഴുത്ത് മത്സരം സംഘടിപ്പിക്കുന്നത് .

Read More
ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡക്ക് പുതു നേതൃത്വം.

ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡക്ക് പുതു നേതൃത്വം.

മിസ്സിസാഗാ, കാനഡ. കാനഡയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക - KCCNA യുടെ അംഗസംഘടനയുമായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡ (KCAC) ക്ക് പുതു നേതൃത്വം. സിബിൾ നീരാററൂപാറ (പ്രസിഡണ്ട്) ഫിലിപ്പ് കൂറ്റത്താംപറമ്പിൽ/കുന്നശ്ശേരി (വൈസ് പ്രസിഡണ്ട്) എന്നിവരുടെ നേതൃത്വത്തിലുള്ള

Read More
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യയുടെയും സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ

Read More
കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കുമരകം യൂണിറ്റും സംയുക്തമായി  ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകുന്നു

കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കുമരകം യൂണിറ്റും സംയുക്തമായി ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകുന്നു

കോട്ടയം അതിരൂപതയിലെ നിയുക്ത സഹായമെത്രാൻ, ഗീവർഗീസ് മാർ അപ്രേം പിതാവിന് കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കെ.സി.വൈ.ൽ കുമരകം യൂണിറ്റും സംയുക്തമായി കുമരകം വള്ളാറ പള്ളിയിൽ വെച്ചു സ്വീകരണവും അനുമോദനവും നൽകുന്നു.ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് ദിവ്യബലിയോടെ കൂടി ആരംഭിച്ച് പൊതുപരുപാടിയോടുകൂടി അവസാനിക്കുന്നു.ഈ പരിപാടിയിലേക്ക് നിലവിലെ സാഹചര്യം കണക്കിലെടുത്ത്

Read More
സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്നേഹദൂത് എന്ന പ്രത്യേക പരുപാടി തയ്യാറാക്കുന്നു. ക്രിസ്മസ്സിന്റെ സന്ദേശങ്ങൾ പതിപ്പിച്ച വാഹനത്തിൽ ക്രിസ്തുമസ്സ് പാപ്പായുടെ വേഷവിധാനങ്ങളോടെ ഇടവകയിലെ എല്ലാം ഭവനങ്ങളുടെയും മുമ്പിൽ എത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പുറത്ത് വെച്ച് കുടുംബാംഗങ്ങൾക്ക് ക്രിസ്തുമസ്സ്

Read More