ബെൻസൻവിൽ ഇടവകയിൽ യുവജനആത്മീയസംഗമം സംഘടിപ്പിച്ചു.
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഇടവകയിലെ യങ്അഡൽറ്റ്സിനും യുവജനങ്ങൾക്കുമായി നോമ്പിനോടനുബന്ധിച്ച് ആത്മീയ ഉണർവേകുന്ന `ലെൻ്റൻ റിഫ്ലക്ഷൻ' സംഘടിപ്പിച്ചു. നേപ്പർവിൽ സെ. റാഫേൽ കത്തോലിക്കാ ദേവാലയത്തിലെ വൈദികനായ ഫാ. അലക്സ് ലോറാങ് ആണ് ഈ റിഫ്ലക്ഷന് നേതൃത്വംനൽകിയത്. നാൽപതോളം യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് അനുഗ്രഹീതമായ ഈ സംഗമം ഇടവകകേന്ദ്രിതമായ ആത്മീയഉണർവിന് യുവജനങ്ങളെ
Read More