Breaking news

കുറുമുള്ളൂർ ചങ്ങുംമൂലയിൽ പ്രിത സ്‌റ്റീഫൻ ( 54) നിര്യാതയായി

കുറുമുള്ളൂർ: കുറുമുള്ളൂർ ചങ്ങുംമൂലയിൽ K. J . സ്റ്റീഫൻ്റെ ഭാര്യ പ്രിത സ്‌റ്റീഫൻ ( 54) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (14/2 ) ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: റെനീഷ് സ്റ്റീഫൻ, രേഷ്മ  സ്റ്റീഫൻ . മരുമക്കൾ: ഷെൽന ഫിലിപ്പ്  കാഞ്ഞിരപറമ്പിൽ, ഓണംതുരുത്ത്; അജയ് ജോണി കണ്ടക്കാട്ട്തടത്തിൽ – തോട്ടറ;
പരേത – ഏറ്റുമാനൂർ പട്ടിത്താനം – കുര്യാച്ചിറയിൽ കുടുംബാംഗമാണ്.
Facebook Comments

Read Previous

പയ്യാവൂർ സ്കൂളിൽ സേക്രഡ് ഗ്ലോറീസ് 2025

Read Next

ബാംഗ്ലൂർ/കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളിൽ (88) ബാംഗ്ലൂരിൽ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE