Breaking news

എബ്രഹാം കണ്ണാരത്തിൽ ( 82 ) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: കല്ലറ സ്വദേശി എബ്രഹാം കണ്ണാരത്തിൽ ( 82 ) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ പരേതയായ ഫിലോമിന മാഞ്ഞൂർ കട്ടപ്പുറം കുടുംബാംഗമാണ്.
മക്കൾ: സോണി കണ്ണാരത്തിൽ ( ചിക്കാഗോ ) , സോളി ജോയൽ ഇലക്കാട്ട് ( ചിക്കാഗോ ) , സോഫി റജീഷ് തൈത്തറയിൽ ( ചിക്കാഗോ )
മരുമക്കൾ : ലത മൂന്നു പറയിൽ കൈപ്പുഴ , ജോയൽ ഇലക്കാട്ട് കടുത്തുരുത്തി , റജീഷ് തൈത്തറയിൽ ഒളശ്ശ. സംസ്ക്കാര ചടങ്ങുകൾ മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. തീയതി പിന്നീട് .

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം പാറേപറമ്പിൽ പി.എ. തോമസ് (കവണാൻ കുട്ടി- 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പുന്നത്തുറ നല്ലുവീട്ടിൽ എൻ.സി. ജോസഫ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE