കല്ലറ മഠത്തിപറമ്പില്‍ എം.എല്‍. ബേബി (76) നിര്യാതനായി. സംസ്കാരം 06.08.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. ഭാര്യ: മേരിക്കുട്ടി കല്ലറ പെരുംതുരുത്ത് നെടുംതുരുത്തിയിൽ കുടുംബാംഗമാണ് . മക്കൾ: അനിത തോമസ് , സുനിത പോൾ . മരുമക്കൾ: തോമസ്. വി. ഔസേപ്പ് , പോൾസൺ . കൊച്ചുമക്കൾ: അലൻ തോമസ് , അന്ന തോമസ് , ഏയ്ഞ്ചൽ തോമസ് , ഫ്രെഡി പോൾ , അലീന പോൾ , അലോണ പോൾ .
Facebook Comments