Breaking news

കൊട്ടോടി  ചുള്ളിക്കര  വള്ളിനായിൽ  ജോസഫ് (കുഞ്ഞേപ്പ് )(88 ) നിര്യാതനായി

കൊട്ടോടി  ചുള്ളിക്കര  വള്ളിനായിൽ  ജോസഫ് (കുഞ്ഞേപ്പ് )(88 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂക്ഷകൾ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് കൊട്ടോടി സെയിന്റ് ആൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.ഭാര്യ
ചിന്നമ്മ ഔസേഫ് കള്ളാർ , മങ്കര കുടുംബാംഗം (കോട്ടയം മാഞ്ഞൂർ ചാമക്കാല ഇടവക ).മക്കൾ :ഫിലിപ്പ് ജോസഫ് (UK ),ബിജി ജോർജ്,ബാംഗ്ലൂർ,ബിന്ദു ബെന്നി പണ്ടാരശ്ശേരിൽ.മരുമക്കൾ :ജെയ്സി ബേബി (UK ),ജോർജ് ലൂക്കോസ് , ബാംഗ്ലൂർ,ബെന്നി പണ്ടാരശ്ശേരിൽ , മടമ്പം

Facebook Comments

knanayapathram

Read Previous

ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികം ജൂലൈ 10 ന്

Read Next

ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 സംഘടിപ്പിച്ചു

Most Popular