Breaking news

പ്രൗഢഗംഭീരമായ വനിതാദിനമൊരുക്കി തിരുഹൃദയ ഇടവക.

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ഏവരെയും അത്ഭുതപ്പെടുത്തി.വി.ബലിയർപ്പണത്തിന് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി.കന്യകാമറിയത്തിൻറ സന്നിധിയിൽ എല്ലാം വനിതകളും പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഇടവകയിലെ ഏറ്റവും മുതിർന്ന വനിതയായ മറിയാമ്മ കളപ്പുരകരോട്ടിനെ പ്രത്യേകം ആദരിച്ചു.തുടർന്ന് പെൺകുട്ടികൾ എല്ലാവരും ചേർന്ന് മാതാവിന് കിരീടം സമർപ്പിച്ചു. സേനാപതി പള്ളി വികാരി ഫാ.റ്റിനേഷ് പീണർക്കയിൽ എല്ലാം വനിതകൾക്കും പ്രത്യേകം ക്ലാസ്സ് നടത്തി.നൂറുകണക്കിന് വനിതകളുടെ സാന്നിധ്യം വനിതാദിനാഘോത്തെകൂടുതൽ മോടി പിടിപ്പിച്ചു

Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് ന്യൂയോർക്ക് ഫൊറോനാ ഭാരവാഹികൾ

Read Next

അമനകര (താമരക്കാട്) നാരമംഗലത്ത് മെല്‍വിന്‍ നിഷ മനോജ്‌ (6) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE