Breaking news

കോട്ടയം: മാക്കീൽ ഗ്രേസി ജോസ് നിര്യാതയായി

കോട്ടയം: പരേതനായ അഡ്വ.ജോസ് മാക്കീലിന്റെ ഭാര്യയും, ബി.സി.എം കോളേജ് റിട്ടയേർഡ് സോഷ്യോളജി പ്രൊഫസറുമായ ഗ്രേസി മാക്കീൽ (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (17.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത നീണ്ടൂർ തേരന്താനത്ത് കുടുംബാംഗവുമാണ്. മക്കൾ: മോഹൻ (Medway Unit U.K), അഡ്വ.ബോബി. മരുമകൾ: മിനി അമ്പലത്തുങ്കൽ മോനിപ്പള്ളി. കൊച്ചുമകൻ: ജോസ് മാക്കീൽ.

Facebook Comments

knanayapathram

Read Previous

UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു

Read Next

ന്യൂ ജേഴ്‌സിയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി