കുറുമുളളൂര്‍: തൂമ്പില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(10.09.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളില്‍. പരേത ഇരവിമംഗലം കാരക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: റെജി, മോളി, പ്രിന്‍സ്, പരേതരായ സൈമണ്‍, സാബു. മരുമക്കള്‍: മിനി മങ്ങാട്ടുകുന്നേല്‍ കോതനല്ലൂര്‍, ബീനാ പാറുക്കുളം കാണക്കാരി, ലിസി കാലാത്താട്ടില്‍ ചാമക്കാല, കുഞ്ഞുമോന്‍ കുന്നത്തുപറമ്പില്‍ മാഞ്ഞൂര്‍, ഷീബ പുഞ്ചത്താനത്ത് ചേര്‍പ്പുങ്കല്
Facebook Comments