Breaking news

ചാമക്കാലാ ‌ കോളോംബ്രായിൽ കെ.സി.തോമസ് (79)നിര്യാതനായി

 

ചാമക്കാലാ ഇടവക ‌ കോളോംബ്രായിൽ കെ.സി.തോമസ് (79)നിര്യാതനായി. ഭാര്യ ചിന്നമ്മ തോമസ് ചിങ്ങവനം പാലക്കുടിയിൽ കുടുംബാംഗമാണ്.മക്കൾ റ്റോമി തോമസ് (UK), ടെസ്സി ബിജോയ്‌(കുവൈറ്റ്‌ ),ടാൻസി ബെന്നി (Uk)

മരുമക്കൾ, ജമാലിയ റ്റോമി കുളങ്ങരെട്ട് കൂടല്ലൂർ,ബിജോയ്‌ തട്ടാ മറ്റത്തിൽ കരിംകുന്നം, ബെന്നി കളവേലിൽ കുമരകം.

സംസ്കാരം 27-04-2023 വ്യാഴം ഉചകഴിഞ്ഞ്‌ 4:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ ‍.

Facebook Comments

knanayapathram

Read Previous

ഞീഴൂര്‍ പുത്തന്‍പറമ്പില്‍ പി.റ്റി. തോമസ്‌ (കുട്ടപ്പന്‍ – 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചാമക്കാലാ കോളോംബ്രായിൽ കെ.സി. തോമസ് (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE