കടുത്തുരുത്തി സുജ തോമസ് പാലകൻ (67) നിര്യാതയായി

കടുത്തുരുത്തി: സുജ തോമസ് പാലകൻ (67) നിര്യാതയായി. സംസ്കാരം ഡിസംബർ 19 നു 3 മണിക്ക് കടുത്തുരുത്തി വലിയ പള്ളിയിൽ. പരേതനായ പി എ തോമസ് (അർബൻ ബാങ്ക് മാനേജർ) ആണ് ഭർത്താവ്. പരേത നീണ്ടൂർ വട്ടത്തറ മാളിയേക്കൽ ഉതുപ്പാച്ചന്റെയും റോസമ്മയുടെയും മൂത്ത മകളാണ്. മക്കൾ: പ്രേംജിത് (UK), പ്രിറ്റി (UK). മരുമക്കൾ: ബീന വലിയപറമ്പിൽ കൈപ്പുഴ (UK), അങ്കിത് മൂലയ്ക്കൽ മോനിപ്പള്ളി (UK). ചെറുമക്കൾ: ആഞ്ചല, ആൻഡ്രിയ, അലിവിയ. സഹോദരങ്ങൾ: സിബി ജെയിംസ് വെള്ളാപ്പിള്ളിൽ പിറവം (USA), മാത്യു ഷെല്ലി മാളിയേക്കൽ നീണ്ടൂർ (USA), നിർമല ഷാജി വെളിയന്തറയിൽ നീറിക്കാട്‌ (USA), ജെയിൻ റെജി ചവറാട്ട്‌ കരിംകുന്നം (ഓസ്ട്രേലിയ), ഫിലിപ്പ് സോണി മാളിയേക്കൽ നീണ്ടൂർ (USA).

Facebook Comments

Read Previous

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ. യുടെ നേതൃത്വത്തില്‍ മത്സരിച്ച പാനലിന് വമ്പിച്ച ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം നേടി

Read Next

നീണ്ടൂര്‍ മൈലപ്പറമ്പില്‍ (പറയന്‍കാലായില്‍) സുനി ജേക്കബ് (56) നിര്യാതയായി. Live funeral telecasting available