Breaking news

മിയാമി: പതിയില്‍ അന്നമ്മ ലൂക്കോസ് ( 92 ) നിര്യാതയായി  

മിയാമി: പതിയില്‍ പരേതനായ ലൂക്കോസിന്‍െറ ഭാര്യ അന്നമ്മ ലൂക്കോസ് ( 92) നിര്യാതയായി. സംസ്ക്കാരം സെപ്റ്റംബര്‍ 19 ന്. പരേത തടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ജെസ്സി & ജെക്കബ് പുത്തന്‍പുരയ്ക്കല്‍(താമ്പ), ഉപ്പച്ചന്‍ & ലീലാമ്മ (മിയാമി), എബ്രഹാം & മോളി (താമ്പ), ജോര്‍ജ് & ലിസെന്‍ (മിയാമി), മേഴ്‌സി & സാബു കൂന്തമറ്റത്തില്‍ (താമ്പ), ടെസ്സി & റോബിന്‍സന്‍ ചെറിയാന്‍ (ഹ്യൂസ്റ്റണ്‍)

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 9- മത് മീറ്റിംഗ് കടുത്തുരുത്തിയിൽ.

Read Next

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ജർമൻ ഭാഷാപഠനത്തിന്റെ ഉദ്ഘാടന കർമ്മം ഇന്ന്