Breaking news

പാലത്തുരുത്ത്: ചാമക്കാലായില്‍ ബേബിച്ചന്‍ (64) നിര്യാതനായി   

പാലത്തുരുത്ത്: നീണ്ടൂര്‍ പഞ്ചായത്ത് മുന്‍ മെംബറും അമേരിക്കയിലെ ഡാളസില്‍ സ്ഥിരതാമസമാക്കിയിരുന്നതുമായ ചാമക്കാലായില്‍ ബേബിച്ചന്‍ (64) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് സെന്‍റ് ത്യേസ്യാസ് പള്ളിയില്‍. wife, Kunjumole (Makil Kallidukkil, Manjoor). children: Simachan, (wife, Jomini, Elamthanathu, Karimkunnam) and Mathewkutty (wife, Tintu Powathel, Palathuruthu)

Facebook Comments

knanayapathram

Read Previous

ബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു