Breaking news

ബാംഗ്ലൂര്‍ ചെറുശേരില്‍ ജോസഫ് (77) നിര്യാതനായി. LIVE TELECASTING AVAILABLE

ബാംഗ്ലൂര്‍: സ്വർഗ്ഗറാണി ഫൊറോനാ ഇടവക ചെറുശേരില്‍ ജോസഫ് (77) നിര്യാതനായി. സംസ്കാരം 03.9.2020 വ്യാഴാഴ്ച രാവിലെ 9:15 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബാംഗ്ലൂര്‍ ലോഗോസ് ദൈവാലയത്തില്‍. ഭാര്യ മേഴ്സി ജോസഫ്. മകന്‍: ലാന്‍സ് സി. ജോസഫ്.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/live/

Facebook Comments

knanayapathram

Read Previous

അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE