Breaking news

കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. പരേത ചാമക്കാല കുടുംബാംഗമാണ്‌. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), മേരി (ഡല്‍ഹി), ലൂക്ക്‌ (ഡല്‍ഹി), മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്‌), ജോമോള്‍ (യു.കെ), ടോം (അധ്യാപകന്‍, സെന്റ്‌ ആന്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോട്ടയം), ബ്രിജീത്ത (യു.കെ.), പരേതരായ തോമസ്‌, ക്ലാര. മരുമക്കള്‍: ഫിലിപ്പ്‌ ചാമക്കാല കൈപ്പുഴ (ജര്‍മ്മനി), ലൂക്കോസ്‌ തമ്പലക്കാട്‌ കൈപ്പുഴ, ജോര്‍ജ്‌ ചങ്ങുംമൂലയില്‍ നീണ്ടൂര്‍, ജോളി പുത്തൂര്‍ കിടങ്ങൂര്‍, സൂസന്‍ പന്തലാടത്തില്‍ മള്ളൂശ്ശേരി, മേഴ്‌സി തെങ്ങനാട്ട്‌ പടമുഖം, സന്തോഷ്‌ പൗവ്വത്തേല്‍ പാലത്തുരുത്ത്‌, എല്‍സി വാലിമറ്റത്തില്‍ അരീക്കര, സോബി ജോണ്‍ ചേന്നാട്ട്‌ നീണ്ടൂര്‍.

Facebook Comments

knanayapathram

Read Previous

അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. LIVE TELECASTING AVAILABLE