സാൻഹൊസെയിൽ കെ സി വൈ ൽന്റെ അഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ

സാൻഹാസെ :ക്നാനായ കത്തോലിക്ക യൂത്ത ലീഗിന്റെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു .പിതൃദിനത്തിൽ 11 മണിക്ക് ഫാ സജി പിണർക്കയലിന്റെ നേതൃത്തത്തിൽ വി കുർബാനയും തുടർന്ന് നമ്മുടെ അച്ചന്മാരെ പറ്റി കുട്ടികൾ പറയുന്നതും ഫാദേഴ്സ് ഡേആശംസകൾ പറയുന്ന വിഡിയോ കെ സി വൈ ൽ ഓൺലൈൻ വഴി ഒരുക്കി .കെ സി വൈ ൽ പ്രസിഡന്റ് സൈമൺ ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ബോർഡ് മെംബേർസ് ആണ് വിഡിയോ ഉണ്ടാക്കുവാൻ നേതൃതം കൊടുത്തത് .കെ സി സി എൻ സി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ ഫാദേഴ്സ് ഡേ ആശംസകളും ഫാദേഴ്സ് ഡേക്ക് നേതൃത്വ കൊടുത്ത കെ സി വൈ ൽ ബോർഡിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .കെ സി വൈ ൽ ഡയറക്ടർ ആന്റണി ഇല്ലിക്കാട്ടിൽ ,ലിസ്ബത് നെല്ലൂർ ,ദിയ മാവേലിൽ ,ആന്റണി പുതുശേരിൽ ,ക്രിസ്റ്റോ കണ്ടാരപ്പള്ളിൽ ,ജോ

Facebook Comments

Read Previous

കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

ഹോളിഫാമിലി ക്നാനായ കാത്തലിക്‌ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച