കല്ലറ: നിരവത്താനിയില്‍ അബ്രാഹം ഫിലിപ്പ് (അവറാച്ചന്‍)ന്‍റെ ഭാര്യ ബിന്‍സി അബ്രാഹം (ബെന്‍സ, 53) നിര്യാതയായി. മൃതസംസ്കാരം 15.06.2020 തിങ്കളാഴ്ച 4.00 pm ന് സ്വഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ (പഴയപള്ളി). പരേത വഴിത്തല പനന്താനത്ത് കുടുംബാംഗമാണ്. മക്കള്‍: എബി (സൗദി), അല്‍ബി (ഒമാന്‍), അനൂബി. മരുമക്കള്‍: ദിവ്യ ചിറപ്പുറത്ത് (മറ്റക്കര), ജെസീന വള്ളിപ്പടവില്‍ (ഇടക്കോലി), സിറില്‍ അപ്പോഴിപ്പറമ്പില്‍ (മേമ്മുറി). മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE: https://youtu.be/TmivG3AoK_E
FACEBOOK: https://www.facebook.com/knanayapathram/posts/3081846798563678