കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
,കല്ലറ:തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പെരുന്തുരുത്തിലുള്ള മണിയംതുരുത്ത് തോട്ടില്‍ കൊല്ലംകടവ് ഭാഗത്ത് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു ആല്‍ബിന്‍. കൂട്ടുകാരുമൊത്ത് തോട്ടില്‍ നീന്തുന്നതിനിടയില്‍ ആല്‍ബിനും മറ്റൊരു കുട്ടിയും മുങ്ങിത്താണു. ഇത് കണ്ട്
Read More