1. Home
  2. Author Blogs

Author: knanayapathram

knanayapathram

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം

കോട്ടയം: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനസംഗമം സംഘടിപ്പിക്കുന്നു. ”യുവാവേ, നിന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനങ്ങളെ അനുസരിച്ചുകൊണ്ട്” (സങ്കീര്‍ത്തനങ്ങള്‍ 119:9) എന്ന ബൈബിള്‍ വചനത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ധ്യാനം 2026 മാർച്ച് മാസം 29 മുതൽ ഏപ്രിൽ മാസം 1

Read More
ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും, ഈ ഇടകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമ്മിച്ചു നൽകി. തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്.

Read More
ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA യൂണിറ്റുകളിലെ പുതിയ ഭാരവാഹികൾ സംഘടനയുടെ ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കാനൊത്തുചേർന്ന നാഷണൽ കൗൺസിൽ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി.2026-27 വർഷങ്ങളിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ നാഷണൽ കൗൺസിലായിരുന്നു നടന്നത്. ആദ്യ നാഷണൽ കൗൺസിൽ തന്നെ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ്റെ

Read More
സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. സംസ്കാരം 15.03.2026 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം ഞായറാഴ്ച രാവിലെ 10ന് വസതിയിൽ കൊണ്ടുവരുന്നതാണ്. പരേതൻ ദീപിക മുൻ സ്‌റ്റാഫായിരുന്നു. ഭാര്യ: സിജി ജോൺ

Read More
കരുതലായി ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം

കരുതലായി ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വീമൺസ് മിനിസ്ട്രി യുടെ നേതൃത്വത്തിൽ ഇന്റർനാഷ്ണൽ വനിതാ ദിനാഘോഷം വിപുലമായ പരുപാടികളോടെ മാർച്ച് 8 ഞായറാഴ്ച നടത്തപ്പെട്ടു.. അന്നേ ദിവസം വനിതകൾ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി. അമ്മയ്ക്ക് കാഴ്ച സമർപണം നടത്തപ്പെട്ടു.തുടർന്ന് ഇടവകയിലെ ഏറ്റവും

Read More
UPSC/KPSC പരീക്ഷാ പരിശീലന സ്കോളർഷിപ്പ്

UPSC/KPSC പരീക്ഷാ പരിശീലന സ്കോളർഷിപ്പ്

തിരുവനന്തപുരം സെൻ്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിലെ KCC യൂണിറ്റ് 2014 മുതൽ എല്ലാ വർഷവും നടപ്പിലാക്കി വരുന്ന സിവിൽ സർവീസ് പരീക്ഷാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തി വരുന്ന സിവിൽ സർവീസസ് പരീക്ഷകൾക്ക് (IAS, IPS , IFS, IES, IRS,KAS

Read More
വെളിയനാട് ചെറുകാട് മാത്യു സി.കെ. (സണ്ണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് ചെറുകാട് മാത്യു സി.കെ. (സണ്ണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് ചെറുകാട് മാത്യു സി.കെ. (സണ്ണി - 61) നിര്യാതനായി. സംസ്കാരം 06.03.2026 വെള്ളിയാഴ്ച 9.30 am ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെളിയനാട് സെന്റ് മിഖായേൽ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="K6RJUCTEDG8" ]

Read More
ബേസിംഗ്സ്റ്റോക്ക് ക്നാനായ കത്തോലിക്ക അസോസിയേഷന് (BKCA) നവനേതൃത്വം. സിബി പുളിക്കീൽ പ്രസിഡന്റ്, സിജോ കൊല്ലാംപറമ്പിൽ സെക്രട്ടറി.

ബേസിംഗ്സ്റ്റോക്ക് ക്നാനായ കത്തോലിക്ക അസോസിയേഷന് (BKCA) നവനേതൃത്വം. സിബി പുളിക്കീൽ പ്രസിഡന്റ്, സിജോ കൊല്ലാംപറമ്പിൽ സെക്രട്ടറി.

യുകെയിലെ ക്നാനായ കത്തോലിക്കരുടെ കൂട്ടായ്മയായ UKKCA-യുടെ ബേസിംഗ്സ്റ്റോക്ക് യൂണിറ്റിൽ (BKCA) 2026-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. Basingstoke Knanaya Catholic Association -ന്റെ പുതിയ പ്രസിഡന്റായി സിബി ജോസഫ് പുളിക്കീൽ, സെക്രട്ടറിയായി സിജോ കൊല്ലാംപറമ്പിൽ, ട്രഷററായി ടിജോ ടോമി വടക്കെപ്പൊട്ടെങ്കുഴിയിൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ്പ്രസിഡന്റായി ബിജു കണ്ടാരപ്പിള്ളിൽ,

Read More
പയസ്മൗണ്ട് വെള്ളച്ചാലിൽ ലില്ലി ജോസ് (57) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് വെള്ളച്ചാലിൽ ലില്ലി ജോസ് (57) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് വെള്ളച്ചാലിൽ ലില്ലി ജോസ് (57) നിര്യാതയായി. സംസ്കാരം 04.03.2026 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പയസ്മൗണ്ട് സെന്റ് പയസ് Xth ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭൗതീക ശരീരം 04.03.2026 രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. LIVE LINK: [yotuwp type="videos" id="dTRgINk1p9A"

Read More
ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് ചിക്കാഗോ സെന്റ് മേരീസിൽ

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് ചിക്കാഗോ സെന്റ് മേരീസിൽ

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്ന യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹ ഒരുക്ക കോഴ്സ് മോർട്ടൻ ഗ്രൊവിൽ ഉള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ (7800 Lyons St, Morton Grove, IL 60053) വച്ച് മാർച്ച് മാസം 6 മുതൽ 8 വരെ തീയതികളിൽ നടത്തുന്നു. മാർച്ച് 6, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന കോഴ്സ് മാർച്ച് 8, ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സമാപിക്കും. വൈവാഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് നിരവധി പ്രമുഖ വ്യക്തികൾ സംസാരിക്കും. ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ബിപി തറയിൽ, ഫാമിലി കമ്മിഷൻ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോൾ പുത്തൻപുരയിൽ, ആൻസി ചേലക്കൽ, ഷിബു & നിമിഷ കളത്തികൊട്ടിൽ, ലിനു പടിക്കപ്പറമ്പിൽ, സിനു സുനിൽ കണ്ണാരത്തിൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ഈ വർഷമോ തുടർ വര്ഷങ്ങളിലോ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ യുവതീ യുവാക്കളും ഈ അവസരം ഉപയോഗിക്കണമെന്ന് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ എന്നിവർ അഭ്യർഥിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി യുവതീ യുവാക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യിവാൻ താൽപ്പര്യം ഉള്ളവർ ടോണി പുല്ലാപ്പള്ളിയെ 1630 205 5078 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. മൂന്നു ദിവസത്തെ ഈ കോഴ്സിന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുരയിൽ, സി. സിൽവേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവർ നേതൃത്വം നൽകും. റോയി ചേലമലയിൽ

Read More