1. Home
  2. Author Blogs

Author: knanayapathram

knanayapathram

നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.

നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.

നീണ്ടൂര്‍: കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നീണ്ടൂര്‍ ഇടവകാംഗമായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക്‌ സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 100 രൂപ ചലഞ്ച്‌ രൂപീകരിക്കുകയും, 2,50,000 രൂപ സമാഹരിക്കാനും സാധിച്ചു. പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്കാവശ്യമായി സമാഹരിച്ച മുഴുവന്‍ തുകയും അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയിലും അതിരൂപത ഭാരവാഹികളും ചേര്‍ന്ന്‌ നീണ്ടൂര്‍ ഇടവക

Read More
ചായി  കേരളയുടെ പ്രസിഡന്റായി ഫാ. ബിനു കുന്നത്തിനെ തെരഞ്ഞെടുത്തു

ചായി കേരളയുടെ പ്രസിഡന്റായി ഫാ. ബിനു കുന്നത്തിനെ തെരഞ്ഞെടുത്തു

കോട്ടയം: കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ( ചായി)  കേരളയുടെ പ്രസിഡന്റായി കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ഡയറക്‌ടര്‍ ഫാ. ബിനു കുന്നത്തിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.ആദ്യമായിയാണ്‌ കോട്ടയം അതിരൂപത വൈദികന്‍ ചായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

Read More
“സമര്‍പ്പിതന്‍” അവാര്‍ഡിന്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍ അര്‍ഹയായി

“സമര്‍പ്പിതന്‍” അവാര്‍ഡിന്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍ അര്‍ഹയായി

കോട്ടയം: ചങ്ങനാശേരി അതിരൂപതയിലെ യുവജന സംഘടനകളായ ലിറ്റില്‍ ഫ്‌ളവര്‍ യുവദീപ്‌തി -എസ്‌.എം.വൈ.എം ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള ഫാ. റോയി മുളകുപാടം സ്‌മാരക ഒന്‍പതാമത്‌ “സമര്‍പ്പിതന്‍” അവാര്‍ഡിന്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍ അര്‍ഹയായി. 10,001 രൂപയും ഫലകവും അടങ്ങിയതാണ്‌ അവാര്‍ഡ്‌. കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രഥമാംഗവും കാരിത്താസ്‌

Read More
ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു

ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു

കണ്ണൂര്‍: ഫാ. സ്റ്റാന്‍ സ്വാമിയെയും അദ്ദേഹത്തോടൊപ്പം ഉള്ളവരെയും യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു. മലബാര്‍ റീജിയനിലെ വിവിധ യൂണിറ്റുകളില്‍ വൈദികരുടെയും, ഭാരവാഹികളുടെയും നേതൃത്വത്തില്‍ നിരവധി യുവജനങ്ങള്‍ കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചു പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍. മലബാര്‍ റീജിയന്‍ പ്രസിഡന്റ്‌

Read More
പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം  നടന്നു.

പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം നടന്നു.

കോട്ടയം: കോട്ടയം അതിരൂപതയിലെ മൂന്നാമത്‌ കോവിഡ്‌-19 മൃതദ്ദേഹസംസ്‌കാരം കോവിഡ്‌ -19 പ്രോട്ടോകോള്‍ അനുസരിച്ച്‌ പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്നു. കെസി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍, അതിരൂപത

Read More
പ്രവാസികൾക്കായി ഇതാ ഒരു Quarataine പാക്കേജ്

പ്രവാസികൾക്കായി ഇതാ ഒരു Quarataine പാക്കേജ്

നാട്ടിലേക്കു വരാൻ ആകാംഷയോടെയും അതിലധികം ആശംങ്കയോടെയും കാത്തിരിക്കുന്ന വിദേശ മലയാളിക്കിതാ ഒരു സന്തോഷ വാർത്ത. വിദേശത്തുനിന്നു നാട്ടിൽ വന്നു വളരെയധികം സുരഷിതത്തോടെയും ബോറടിക്കാതെയും 7 ദിവസം quorataine ചെയ്തു 8 ആം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിൽ സുരക്ഷിതമായി വീടുകളിൽ എത്തിക്കാനുള്ള ക്രെമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഇതിനോടകം

Read More
ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ മൂന്നാമത് പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികൾ വിജയികളായവരുടെ ഇടവകകളിൽ നേരിട്ട് ചെന്ന് നൽകുകയുണ്ടായി. കുറുപ്പിനകത്ത് കുടുംബാംഗങ്ങളിൽ നിന്നും അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ സമ്മാനതുക ഏറ്റുവാങ്ങുകയും, തുടർന്ന് വിജയികളായവർക്ക് അവരവരുടെ ഇടവക വികാരി, അതിരൂപത

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ബാംഗ്ലൂർ ഫൊറോനയിൽ.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ബാംഗ്ലൂർ ഫൊറോനയിൽ.

കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 14 - മത് മീറ്റിംഗ് ഒക്ടോബർ 25 - നു ഞായറാഴ്ച രാവിലെ 11 മണിക്ക് ബാംഗ്ലൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി

Read More
ഡി വൈ  എസ്  പി  റെജി  എബ്രഹാം  പി മുഖ്യമന്ത്രിയുടെ  പോലീസ്  മെഡലിന് അർഹനായി

ഡി വൈ എസ് പി റെജി എബ്രഹാം പി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

റെജി തോമസ് കുന്നുപ്പറമ്പിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഡി വൈ എസ് പി റെജി എബ്രഹാം പി (ആലുവ ഡി സി ആർ ബി ) ആലപ്പുഴ ജില്ലയിലെ ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം. പോന്നിട്ടുശ്ശേരിൽ എബ്രഹാം ഏലിക്കുട്ടി ദമ്പതികളുടെ 9 മക്കളിൽ

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

പാലത്തുരുത്ത്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.10.2020) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പളളി സെമിത്തേരിയില്‍. നീണ്ടൂര്‍ മാളിയേക്കല്‍ പരേതരായ എം. റ്റി തോമസ്-മറിയാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: എം.റ്റി.

Read More