1. Home
  2. Author Blogs

Author: knanayapathram

knanayapathram

 ഇരവിമംഗലം: പൂതകരിയിൽ  സാബുവിന്റെ ഭാര്യ റീന സാബു(54) UK യിൽ വെച്ച് നിര്യാതയായി.

 ഇരവിമംഗലം: പൂതകരിയിൽ സാബുവിന്റെ ഭാര്യ റീന സാബു(54) UK യിൽ വെച്ച് നിര്യാതയായി.

UKKCA ഈസ്റ്റ് സസെക്സ് യൂണിറ്റംഗവും ഇരവിമംഗലം പൂതക്കരിയിൽ സാബുവിൻ്റെ  ഭാര്യ റീന സാബു നിര്യാതയായി. പരേത കരിങ്കുന്നം കുഴിപാറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: സോബിൻ സാബു , സിംനാ സാബു ,ലെന സാബു, മരുമകൾ: അനബെൽ . മൃതസംസ്കാര ശുശ്രുഷകൾ പിന്നീട്

Read More
ചിക്കാഗോ: നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ (42) ചിക്കാഗോയിൽ നിര്യാതനായി. ഓണംതുരുത്ത് കണിയാംപറമ്പിൽ പരേതനായ സിറിയക്കും, മോളിയുമാണ് (ചെമ്മാച്ചേൽ, നീണ്ടൂർ) മാതാപിതാക്കൾ. ഭാര്യ ജീനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: നെയ്തൻ, ജെയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ & അനു കണിയാംപറമ്പിൽ, പ്രെറ്റി & ഡസ്റ്റിൻ മുടീക്കുന്നേൽ. സംസ്ക്കാര

Read More
കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

ചിക്കാഗോ: സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം  ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ ഗംഭീരമായ ഓണാഘോഷം നടത്തി. ഓണ ആഘോഷം കുടുംബങ്ങളുടെയും, അംഗങ്ങളുടെയും വലിയൊരു കൂട്ടായ്മയ്ക്ക് വേദി ഒരുക്കി. ഗംഭീരമായ ഓണ സദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ചെണ്ടമേളവും താലപ്പൊലിയും കൊണ്ട് മാവേലി തമ്പുരാനെ

Read More
ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. മൃതസംസ്കാരം 12.09.2025 വെള്ളിയാഴ്ച 3 pm ന് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ ചേറ്റുകുളം കുരീക്കാട്ടുകുന്നേൽ (കാതുകുന്നത്ത്‌) കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ, ജോളി, മഞ്ചു, ജോസ്‌. മരുമക്കൾ: ജിൻസി

Read More
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് അലൂമിനി അസോസിയേഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ Twinkle Mathew ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഡോ.ബിനു കുന്നത്ത് ആശംസ നേര്‍ന്നു. സംഗമത്തില്‍ ഫസ്റ്റ് ബാച്ച്

Read More
ഡാലസ് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) ഓണാഘോഷം

ഡാലസ് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) ഓണാഘോഷം

ഡാലസ്: ക്‌നാനായാ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ഡാലസ്‌ഫോര്‍ത്ത്വര്‍ത്ത് (KCADFW) ഓണം’ 2025 കേരളീയ സാംസ്‌കാരിക മികവവോടെ ഗംഭീരമായി ആഘോഷിച്ചു. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ക്‌നായ് തോമ്മന്‍ ഹാളില്‍ നടന്ന ചടങ്ങ് വൈകിട്ട് 6:30ന് മഹാബലിയുടെയും താലപ്പൊലിയേന്തിയ മഹിളാമണികളുടയും ചെണ്ടമേളവും ചുണ്ടന്‍ വള്ളവും അണിനിരത്തിയ സാംസ്‌കാരിക

Read More
ഇടക്കോലി കാവുംപുറത്ത് മേരി എസ്തപ്പാൻ (94) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി കാവുംപുറത്ത് മേരി എസ്തപ്പാൻ (94) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി കാവുംപുറത്ത് പരേതനായ എസ്‌തപ്പാന്റെ ഭാര്യ മേരി എസ്തപ്പാൻ (94) നിര്യതയായി. സംസ്ക്കാരം 13.09.2025 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇടക്കോലി സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="TLiz2Un0szA" ]

Read More
അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ ഏലിക്കുട്ടി എബ്രഹാം (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ ഏലിക്കുട്ടി എബ്രഹാം (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ ഏലിക്കുട്ടി എബ്രഹാം (93) നിര്യാതയായി. സംസ്‌കാരം 13.09.2025 ശനിയാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. LIVE LINK: [yotuwp type="videos" id="MginGq-OZpg" ]

Read More
സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് ജോൺസ്: കഴിഞ്ഞ വർഷം രൂപീകരിക്കപ്പെട്ട ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ന്യൂഫൗണ്ട്ലാൻഡ് (KCCNL) സെന്റ് ജോൺസിലെ ബോളിംഗ് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വേറിട്ട അനുഭവമായി. സെന്റ് ജോൺസിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള മേഖലകളിൽ നിന്നുമെത്തിയവരുള്‍പ്പെടെ, ന്യൂഫൗണ്ട്ലാൻഡിലെ ക്നാനായക്കാരിൽ 95 ശതമാനത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

Read More
KCWA പിറവം ഫോറോനയും പിറവം യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു

KCWA പിറവം ഫോറോനയും പിറവം യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു

ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിൽ വച്ചു നടന്ന ഓണാഘോഷം ഫോറോനാ വികാരിയും, യൂണിറ്റ് ചപ്ലൈനുമായ Rev. Fr. Thomas Pralel ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമ. ജയിനമ്മ ജോസഫ് കുഴിക്കാട്ട് മനക്കൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോറോനാ പ്രസിഡന്റ്‌ ശ്രീമ. രമ്യ ബിജോയ്‌ ചേന്നാട്ട്,

Read More