UKKCA കൺവൻഷൻ:വിവിധ നൃത്ത രൂപങ്ങൾ സമ്മേളിപ്പിച്ച് 170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി UKKCA വനിതാ വിഭാഗം
മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA റിക്കോർഡ് ടിക്കറ്റ് വിൽപ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന ദേശീയ കൺവൻഷൻ്റെ ആവേശം സമൂഹ ന്യത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് UKKCA Womens Forum. കനിവിൻ്റെ, കരുണയുടെ, അലിവിൻ്റെ, മാതൃസ്നേഹത്തിൻ്റെ, നിറകുടങ്ങളായ അമ്മമാർ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെൽറ്റൻഹാമിലെ ക്നായിത്തൊമ്മൻ നഗർ. റാലിയും സ്വാഗതന്യത്തവുമൊക്കെ
Read More