1. Home
  2. Breaking News

Category: UK / EUROPE

ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കാത്തിരിപ്പിന് വിരാമമാവുകയാണ്. കാലങ്ങളോളം വിവിധ ഭൂഖണ്ഡങ്ങളിൽ കോളനികൾ സ്ഥാപിച്ച് സാമ്രാജ്യത്തിന്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനതയുടെ ദാവീദു രാജാവിന്റെ വിജയമുദ്ര ആലേഖനം ചെയ്ത UKKCA യുടെ വിജയപ്പതാക പാറിപ്പറക്കാൻ ഇനി ഒരു മാസം മാത്രം. ദൈവം അനുഗ്രഹം

Read More
കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UK യിലെ ക്നാനായക്കാർ വീണ്ടുമൊരു കൺവൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. യൂണിറ്റു ഭാരവാഹികൾ നൽകുന്ന വിവരങ്ങളനുസരിച്ച് എല്ലായൂണിറ്റുകളിലും തന്നെ മുൻവർഷങ്ങളിലേതിലും കൂടുതൽ ടിക്കറ്റുകളാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പുതുതായി എത്തിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിനാൽ എല്ലായൂണിറ്റിലെയും അംഗസംഖ്യ വർദ്ധിച്ചത് ഇതിന് ഒരു കാരണമാണ്. വാർവിക്ക്ഷയർ ക്നാനായ

Read More
റോയല്‍ 20 പരിശീലന തുഴച്ചില്‍ തുടങ്ങി

റോയല്‍ 20 പരിശീലന തുഴച്ചില്‍ തുടങ്ങി

ജോഷി പുലിക്കൂട്ടിൽ PR0... Royal 20 Birmingham   ഓളപ്പരപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ നടത്തി UK യിലെ തടാകങ്ങളില്‍ ചരിത്രം സൃഷ്ടിച്ച Royal 20 Birmingham Team പരിശീലനത്തുഴച്ചില്‍ ആരംഭിച്ചു. UK യിലെ മത്സരവള്ളംകളി തടാകങ്ങളില്‍ വേഗതയുടെ മിന്നല്‍ പിണര്‍ സൃഷ്ടിച്ച ചരിത്രമുള്ള Royal 20 Birmingham തങ്ങളുടെ

Read More
ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു

ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA 20 മത് കൺവൻഷന്റെ പൊതുയോഗം ക്നാനായക്കാർക്ക് അഭിമാനമേകുന്ന രീതിയിൽ, പ്രൗഡോജ്ജ്വലമായി നടത്തുന്നതിനുവേണ്ടിയുള്ള കമ്മറ്റിയും പ്രവർത്തനങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നു. സംഘടനാ ഭാരവാഹികൾ സംഘടനയുടെ നിലപാടുകളെകുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പൊതുയോഗം ലോകമെങ്ങുമുള്ള ക്നാനാനായക്കാർ ആകാംക്ഷയോടെയാണ് വീക്ഷിയ്ക്കാറുള്ളത്. മഹാപ്രസ്ഥാനത്തിന്റെ ഭാരവാഹികൾ കൺവൻഷനിലെത്തുന്ന ആയിരങ്ങളോട് നേരിട്ട് സംവദിയ്ക്കുന്ന മഹാ

Read More
UKയിലെ എല്ലാ ക്‌നാനായഭവനങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകൾ എത്തിയ്ക്കുന്നതിന്റെ ആദ്യപടിയായി ആയിരം ക്നായിത്തൊമ്മൻ ഫോട്ടോകൾ 20മത് കൺവൻഷനിൽ വിതരണം ചെയ്യുന്നു

UKയിലെ എല്ലാ ക്‌നാനായഭവനങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകൾ എത്തിയ്ക്കുന്നതിന്റെ ആദ്യപടിയായി ആയിരം ക്നായിത്തൊമ്മൻ ഫോട്ടോകൾ 20മത് കൺവൻഷനിൽ വിതരണം ചെയ്യുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള സമ്പന്നമായ സ്മരണകളാണ്, ക്നാനായക്കാരെ സ്വവംശ വിവാഹനിഷ്ഠയിൽ തുടരാൻ പ്രേരിപ്പിയ്ക്കുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയിൽ ഹൃദയ-രക്ത-വൈകാരിക ബന്ധങ്ങളിലൂടെ ഒന്നുചേരുന്ന സമുദായമായി ക്‌നാനായ ജനം ഒത്തുചേരുന്നു. വംശീയത്തനിമയുടെ വൈകാരിക ബോധം ശക്തമായ ഐക്യത്തിത്തിനാണ് ക്നാനായക്കാരന് പ്രേരണയാവുന്നത്. വേറിട്ടുനിൽക്കുന്നതിൽ ഇടകലരാത്തതിൽ അഭിമാനം കൊള്ളുന്ന

Read More
മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ബാർബിക്യൂവും മ്യൂസിക് നൈറ്റും കൺവൻഷൻ  ടിക്കറ്റിൻ്റെ കിക്കോഫും നടത്തി

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ബാർബിക്യൂവും മ്യൂസിക് നൈറ്റും കൺവൻഷൻ ടിക്കറ്റിൻ്റെ കിക്കോഫും നടത്തി

മാഞ്ചസ്റ്റർ : UKKCA യുടെ എറ്റവും  വലിയ യൂണിറ്റുകളിൽ ഒന്നായ മാഞ്ചസ്റ്റർ യൂണിറ്റ് മെയ് മാസം 20ന് നോർത്ത് വിച്ചിലെ ലോക്ക് സ്റ്റോക്ക് സോഷ്യൽ ക്ലബിൽ ബാർബിക്യു ആൻഡ് മ്യൂസിക് നൈറ്റ്  നടത്തപ്പെട്ടു.75 ഓളം ഫാമിലി പങ്കെടുത്ത പരിപാടിയിൽ കെ സി വൈ ൽ കുട്ടികൾ ഗെയ്മുകൾ  സഘടിപ്പിച്ചു'

Read More
വലിയ യൂണിറ്റിന്റെ സാരഥ്യം ചെറുപ്പക്കാർക്ക് നൽകിയ യൂണിറ്റ്: ബ്രിസ്റ്റോൾ യൂണിറ്റിന്റെ കൺവൻഷനിലെ പ്രകടനം UKKCA യിൽ പുതുമുഖങ്ങൾക്ക് വഴി തുറക്കുമോ? പ്രതീക്ഷയുടെ പൊൻവെട്ടം പകർന്ന് ബ്രിസ്റ്റോൾ യൂണിറ്റ് ഭാരവാഹികൾ കൺവൻഷൻ ഒരുക്കങ്ങളിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷനിലെ മെനോറ വിളക്കിലെ തിരികൾ തെളിയാനി ആഴ്ച്ചകൾ മാത്രം ബാക്കിയാവുമ്പോൾ പ്രബലയൂണിറ്റുകളിലൊന്നും വലിയ യൂണിറ്റുകളിലൊന്നുമായ ബ്രിസ്റ്റോൾ യൂണിറ്റിൽ കൺവൻഷന്റെ ഒരുക്കങ്ങളും ടിക്കറ്റ് വിതരണവും ഊർജ്ജിതമായി മുന്നേറുകയാണ്. UKKCA എന്ന മഹാ പ്രസ്ഥാനത്തോടൊപ്പം എന്നും അടിയുറച്ചു നിന്ന യൂണിറ്റാണ് ബ്രിസ്റ്റോൾ യൂണിറ്റ്.

Read More
പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്

പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA നൂറിലധികം ക്നാനായ യുവജനങ്ങൾ അണിനിരക്കുന്ന 20മത് UKKCA കൺവൻഷന്റെ സ്വാഗത നൃത്തത്തിന് രൂപവും ഭാവവും നൽകുന്നത് കലാഭവൻ നൈസാണ്. July 8ന് കവൻട്രിയിൽ നടക്കുന്ന കൺവൻഷനിൽ UK യുടെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന ക്നാനായ യുവജനങ്ങൾ ഒരേ മനസ്സായി നൃത്തവിസ്മയത്തിന്റെ മാന്ത്രികചുവടുകളിലൂടെ കൺവൻഷനിലെത്തുന്ന ആയിരങ്ങൾക്ക്

Read More
മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി

മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി

മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ. ജൂലൈ എട്ടിന് നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങളുടെ തിരക്കിനിടയിലും യൂണിറ്റിലെ അമ്മമാരെ ആദരിയ്ക്കാനും, മാത്യദിന ആശംസകൾ നേരാനും , പൂക്കൾ നൽകി അനുമോദിയ്ക്കാനും,കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കാനും,

Read More
വിണ്ണിലെ നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയതുപോലെ- എണ്ണിത്തിർക്കാനാവാത്ത ജനം ഒരു മനസ്സോടെ- ഒരു മുന്തിരിവള്ളിയുടെ ശാഖകളായി അണയുമ്പോൾ നയിക്കാനായി കരുത്തരായവർ എത്തുന്നു റാലിക്കമ്മറ്റിയിൽ: ആദ്യമായി നാലാം സ്ഥാനത്തെത്തുന്നവർക്കും സമ്മാനങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA ആർത്തിരമ്പുന്ന അലകടൽ പോലെ ക്നാനായമക്കളുടെ ആവേശംഅലതല്ലുന്ന സമുദായ റാലി ഓരോUKKCA കൺവൻഷന്റെയും തിലകക്കുറിയാണ്. 20മത് കൺവൻഷന്റെ റാലി മനോഹരമാക്കാൻ റാലിക്കമ്മറ്റിയംഗങ്ങൾ സജ്ജരായിക്കഴിഞ്ഞു.UKKCA യുടെ അഡ്വൈസറും ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗവുമായ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയാണ് റാലിക്കമ്മറ്റി കൺവീനർ. മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ

Read More