അനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചുഗ്രാമത്തിൽ സഹോദര സ്നേഹത്തിന്റെശ്രേഷ്‌ഠ മാതൃകയായി മാറിയ സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്ര V C രാജു UKKCA കൺവൻഷനിൽ വിശിഷ്ടാതിഥിയായി എത്തുന്നു. കാണപ്പെടുന്ന സഹോദരനെ സ്നേഹിയ്ക്കുന്നതിലൂടെ കാണപ്പെടാത്ത ദൈവത്തെയാണ് സ്നേഹിയ്ക്കുന്നതെന്ന ചിന്തയോടെ ആരുമില്ലാത്തവരെ, ഉപേക്ഷിക്കപ്പെട്ടവരെ, മാനസികരോഗികളെയൊക്കെ ചേർത്തു
Read More