കുവൈറ്റ് ക്നാനായ വിമൻസ് ഫോറവും , ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബി.ഡി.കെ കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വനിതാ വിഭാഗമായ, കുവൈറ്റ് ക്നാനായ വിമൻസ് ഫോറവും , യുവജന വിഭാഗമായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ചു അദാൻ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ വച്ച് രക്തദാനക്യാമ്പ് നടത്തി. 2022 മെയ് 03-ന്
Read More