1. Home
  2. Breaking News

Category: Kerala

പിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവക ഫാദേഴ്സ് ഡേ

പിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവക ഫാദേഴ്സ് ഡേ

പിതൃവാത്സല്യത്തിന്റെ കരുതൽ ആഘോഷമാക്കി ന്യൂജേഴ്സി ഇടവക ഫാദേഴ്സ് ഡേ ആഘോഷം. ഇടവകയുടെ വീമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏറെ വിപുലമായ പരുപാടികളോടെ ഫാദേഴ്സ് ഡേ എല്ലാവരെയും ഉൾപ്പെടുത്തി ആഘോഷിച്ചത്. വി.കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ബിൻസ് ചേത്തലിൽ ആദ്യമായി ഇടവകയിലും ജീവിതത്തിലും ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ജോജി വില്ലൂത്തറ, ജെഫ്രിൻ തിരുനെല്ലിപറമ്പിൽ

Read More
KCCNC-യുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും ക്നാനായ നൈറ്റും നടത്തി.

KCCNC-യുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും ക്നാനായ നൈറ്റും നടത്തി.

കാലിഫോര്‍ണിയ: KCCNC (Knanaya Catholic Congress of North California) യുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും ക്നാനായ നൈറ്റും നടത്തി. ജൂണ്‍ 18-ന് ഞായറാഴ്ച സാന്‍ജോസ് സെ. മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കലാസന്ധ്യയും ക്നാനായ നൈറ്റും ആഘോഷമായ പാട്ടുകുര്‍ബാനയോടു കൂടി ആരംഭിച്ചു. വമ്പിച്ച കലാപരിപാടികളും ഗാനമേളയോടും കൂടി നടത്തപ്പെട്ട പരിപാടിയില്‍

Read More
ഭിന്നശേഷിയുള്ളവരുടെ മുഖ്യ ധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തത് – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ഭിന്നശേഷിയുള്ളവരുടെ മുഖ്യ ധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തത് – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തതാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും

Read More
പിറമാടം ഐക്കരയില്‍ അജേഷ് സാബു (26) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പിറമാടം ഐക്കരയില്‍ അജേഷ് സാബു (26) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പിറമാടം ഐക്കരയില്‍ അജേഷ് സാബു (26) നിര്യാതനായി. സംസ്കാരം 21.06.2023 ബുധനാഴ്ച 2.0 pm ന് പിറമാടാത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാമമംഗലം സെന്‍റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="W5wEAklkRGE" ]

Read More
അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തത് - ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തതാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന

Read More
നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.

നാടിനെ പച്ചപ്പണിയിക്കാൻ കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്.

കിടങ്ങൂർ: കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ തീരം എത്ര സുന്ദരം എന്ന പദ്ധതിയുടെ ഭാഗമായി പുഴയോരം റോഡിന്റെ വശങ്ങൾ ചെടികൾ വച്ച് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. വിവിധ ഘട്ടങ്ങളിലായി ആയിരത്തിലധികം ചെടികളാണ് കുട്ടികൾ നട്ടത്.

Read More
കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിടങ്ങൂർ സെൻ്റ്. മേരീസ് എച്ച് എസ് എസിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ്സുകളും അദ്ധ്യാപക രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. ക്ലാസ്സുകളുടെയും അദ്ധ്യാപക രക്ഷാകർതൃ യോഗത്തിൻ്റെയും ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോസ് നെടുങ്ങാട്ട് നിർവ്വഹിച്ചു. അഡ്വ. സി. ജോസിയ എസ്.ഡി ക്ലാസുകൾ നയിച്ചു . ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ്,

Read More
കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കപിക്കാട് കളത്തൂപറമ്പില്‍ ലൂക്കാ മാത്യു (കുട്ടപ്പന്‍-85) നിര്യാതനായി. സംസ്കാരം 21.06.2023 ബുധനാഴ്ച 2.30 pm ന് വീട്ടില്‍ ആരംഭിച്ച് കല്ലറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി (ഓണംതുരുത്ത്). മക്കള്‍: റോബി മാത്യു, ജിജി ജയിംസ്, പരേതനായ ബെന്നി മാത്യു, ബിജു

Read More
പരിശീലനം സംഘടിപ്പിച്ചു

പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ടിഷ്യൂകള്‍ച്ചര്‍ വാഴ തൈകളുടെയും അലങ്കര സസ്യങ്ങളുടെയും ദൃഡീകരണം സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെ

Read More
സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി

Read More