എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സഹായം എത്തിക്കുന്ന ക്രൈസ്തവ മനോഭാവം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സഹായം എത്തിക്കുന്ന ക്രൈസ്തവ മനോഭാവം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അതിരൂപതയിലെ കൈപ്പുഴ, മലങ്കര, ചുങ്കം, ഇടയ്ക്കാട്ട്, കടുത്തുരുത്തി, പിറവം, ഉഴവൂര്‍, കിടങ്ങൂര്‍ ഫൊറോനകളിലെ ഇടവക പരിധിയിലുള്ള കുടുംബങ്ങള്‍ക്കായി അതിരൂപതയുടെ സാമൂഹ്യ
Read More