കെ. സി. വൈ. എൽ. സെനറ്റ് മീറ്റിംഗ് കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ നടത്തപ്പെട്ടു
തെള്ളകം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2020-21 പ്രവർത്തന വർഷത്തെ 2-ാം മത് സെനറ്റ് സമ്മേളനം കാരിത്താസ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടു. യുവജനങ്ങൾക്ക് പുത്തൻ ഉണർവ് പ്രധാനം ചെയ്ത സെനറ്റ് മീറ്റിംഗ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടത് ഏറെ ശ്രദ്ധേയമായി. അതിരൂപത ഡയറക്ടർ ശ്രി.ഷെല്ലി ആലപ്പാട്ട് പതാക
Read More