1. Home
  2. Breaking News

Category: Kerala

ചാമക്കാല കെ സി വൈ എല്‍ യുവജന സംഗമം നടത്തി

ചാമക്കാല കെ സി വൈ എല്‍ യുവജന സംഗമം നടത്തി

യുവജനങ്ങള്‍ക്ക് ഒരുമിച്ച് കൂടാനും പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനുമായി ചാമക്കാല കെ സി വൈ എല്‍ നേതൃത്വത്തില്‍ അര്‍ദ്ധദിന യുവജന സംഗമം – ചട്ടയുംമുണ്ടും  നടത്തി. അതിരൂപത ചാപ്ലെയിന്‍ ഫാ.ചാക്കോ വണ്ടന്‍കുഴിയില്‍ ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച പരിപാടിയില്‍ യൂണിറ്റ് ഡയറക്ടര്‍ ജെയ്സ് ജോസ് വണ്ടാനത്തേല്‍

Read More
മുപ്പതാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച് മാസ്സ്

മുപ്പതാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച് മാസ്സ്

കണ്ണൂർ:-  1992-ൽ കണ്ണൂർ ആസ്ഥാനമായി കണ്ണൂർ, കാസർഗോഡ്, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളും, ദക്ഷിണ കർണാടകത്തിലെ നെല്ലിയാടി,അജേകർ, കടബ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി  കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായി  മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി രജിസ്റ്റർ ചെയ്ത പ്രവർത്തനമാരംഭിച്ചു. മലബാറിലെ നാനാജാതിമതസ്ഥരായ അനവധി ആളുകളെ വിവിധതരത്തിലുള്ള

Read More
കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ലോഗോ പ്രകാശനം ചെയ്തു

കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ലോഗോ പ്രകാശനം ചെയ്തു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്ന സ്വാശ്രയസംഘ മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോഗോയുടെ പ്രകാശന കര്‍മ്മം

Read More
കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍

കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ വാര്‍ഷിക

Read More
ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി

ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി

ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി പയ്യാവൂർ നിലാനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ :പരേതനായ അവറാച്ചൻ ,ജോസഫ് ,എൽസമ്മ ,ജെയിംസ് (UK ), മേഴ്‌സി (UK ), സ്റ്റീഫൻ (UK ) (സെന്റ് ജൂഡ്

Read More
കൂടല്ലൂരിൽ നിന്നും ഒരു അഡ്വക്കേറ്റും കൂടി

കൂടല്ലൂരിൽ നിന്നും ഒരു അഡ്വക്കേറ്റും കൂടി

കൂടല്ലൂർ ഇടവക പുളിക്കിൽ ഫെലിക്സ് - ആൻസി ദമ്പതികളുടെ മകൾ അഡ്വ.സ്റ്റെഫി ഫെലിക്സ്  കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കി കേരള  ബാർ കൗൺസിലിൽ  എൻഡ്രോൾ ചെയ്തു. Adv. സ്റ്റെഫിക്ക് ക്നാനായ മക്കളുടെ അഭിനന്ദനങ്ങൾ നേരുന്നു

Read More
പേരൂര്‍ കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി

പേരൂര്‍ കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി

പേരൂര്‍: കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (25.11.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ആലീസ് കണ്ടാരപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനി (യു.എസ്.എ), ബിനു, ബിനോയി (യു.കെ). മരുമക്കള്‍: ബെന്നി ആകശാല പിറവം, സിന്ദു പുല്ലാനപ്പളളില്‍ കോട്ടയം,

Read More
ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available

ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available

മാരാരിക്കുളം: പൊന്നിട്ടുശ്ശേരിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 25.11.2021 വ്യാഴാഴ്ച 03.30 am ന് വീട്ടില്‍ ആരംഭിച്ച് ചാരമംഗലം സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത അതിരമ്പുഴ മന്നാകുളം കുടുംബാംഗമാണ്. മക്കള്‍: ലിസി, ഷേര്‍ളി, സിസ്റ്റര്‍ ഷൈല, ഷിജു പി.സി. (യു.കെ.).

Read More
പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെ സഹകരണത്തോടെ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രതിസന്ധികളെ

Read More
യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം

യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം

തെള്ളകം: കോട്ടയം അതിരൂപത യുവജന സംഘടന,ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 53-ാമത്  അതിരൂപതാതല ജന്മദിനാഘോഷം കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ വച്ച് നടത്തപ്പെട്ടു.കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു. കേരള സഹകരണ വകുപ്പ് മന്ത്രി  ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. 

Read More