മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു
കണ്ണൂര്‍:- മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അലക്‌സ് നഗര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വച്ച് ലോക മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ ശ്രീകണ്ഠാപുരം സബ്ഇന്‍സ്‌പെക്ടര്‍ ശ്രീ സുബീഷ്ക്ലാസ് നയിച്ചു. മനുഷ്യാവകാശം ഏറ്റവും കൂടുതല്‍ നിഷേധിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍
Read More