പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതം – വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍
കോട്ടയം: പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തില്‍ നടത്തപ്പെട്ട സ്വാശ്രയ
Read More