സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അങ്കന്‍വാടികളില്‍ സേവനം അനുഷ്ഠിക്കുന്ന ടീച്ചേഴ്‌സിനായി സംഘടിപ്പിച്ച നിയമ
Read More