1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഖത്തർ ക്നാനായ: പുതിയ നേതൃത്വത്തിലേക്ക്.

ഖത്തർ ക്നാനായ: പുതിയ നേതൃത്വത്തിലേക്ക്.

ദോഹ: ഖത്തറിലെ പ്രവാസി ക്നാനായ സമുദായംഗങ്ങളുടെ സംഘടനയായ ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (QKCA) 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ദോഹയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് മാത്യൂസ് ടി. ലൂക്കോസിന്റെ നേതൃത്വത്തിലുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി

Read More
കുറുമുള്ളൂർ ചെട്ടിയാത്ത് ബിജുമോൻ തോമസ് (48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ ചെട്ടിയാത്ത് ബിജുമോൻ തോമസ് (48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ ചെട്ടിയാത്ത് ബിജുമോൻ തോമസ് (48) നിര്യാതനായി. സംസ്ക്‌കാരം 23.02.2026 തിങ്കളാഴ്ച രാവിലെ 11 AM ന് വീട്ടിൽ ആരംഭിച്ച് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="7XVxa3El_60" ]

Read More
കെ.സി.സി.എൻ.എൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെ.സി.സി.എൻ.എൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ന്യൂഫൗണ്ട്ലാൻഡ് & ലാബാഡോറിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ സംഘടനയായ Knanaya Catholic Community of Newfoundland & Labrador (KCCNL)-ന്റെ 2026 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026 വർഷത്തേക്കുള്ള ഭാരവാഹികൾ: പ്രസിഡന്റ്: ജയേഷ് ഓണശ്ശേരിൽ സെക്രട്ടറി: തോമ്സൺ ഫിലിപ്പ് ട്രഷറർ: റെനിൽ കുര്യാക്കോസ് വൈസ് പ്രസിഡന്റ്: ജിജോ

Read More
ഫാ. മാത്യു മേലേടത്ത് ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക്സ് ഇൻ കാനഡയുടെ പുതിയ ചാപ്ലൈൻ

ഫാ. മാത്യു മേലേടത്ത് ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക്സ് ഇൻ കാനഡയുടെ പുതിയ ചാപ്ലൈൻ

ടോറൊന്റോ: കാനഡയിൽ സ്ഥിരതാമസമാക്കിയ മുഴുവൻ ക്നാനായ കത്തോലിക്കാ വിശ്വസികൾക്കായി സ്ഥാപിക്കപ്പെട്ട ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക്സ് ഇൻ കാനഡ എന്ന സഭാ സംവിധാനത്തിന്റെ പുതിയ ചാപ്ലൈൻ ആയി റവ. ഫാ. മാത്യു മേലേടത്തിനെ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലകാട്ട് മെത്രാപൊലീത്തായുടെ consultation പ്രകാരം കാനഡയിലെ മിസ്സിസ്സാഗ

Read More
അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) ജോസഫ് എൻ.സി (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) ജോസഫ് എൻ.സി (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) ജോസഫ് എൻ.സി (91) നിര്യാതനായി. സംസ്‌കാരം 24.02.2026 ചൊവ്വാഴ്ച്ച 3 PM ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നുറ്റിമംഗലം സെൻ്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ രാമമംഗലം നേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ് (കാനഡ), ജെമിനി, സ്റ്റീഫൻ, ജോയി, സജി

Read More
സ്റ്റോക്ക്‌പോർട്ടിൽ ഇന്ത്യൻ പാരമ്പര്യവും എൻ.എച്ച്.എസ് നഴ്‌സുമാരെയും ആദരിച്ച് 25 വർഷങ്ങളുടെ “ജീവിതമാറ്റം” ആഘോഷം

സ്റ്റോക്ക്‌പോർട്ടിൽ ഇന്ത്യൻ പാരമ്പര്യവും എൻ.എച്ച്.എസ് നഴ്‌സുമാരെയും ആദരിച്ച് 25 വർഷങ്ങളുടെ “ജീവിതമാറ്റം” ആഘോഷം

ഫെബ്രുവരി 7-ന് വൈഥൻഷോ ഫോറത്തിൽ നടന്ന Ealoor Harmony Night എന്ന സാംസ്കാരികവും പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട പരിപാടി കുടിയേറ്റം, അവസരം, സേവനം എന്നിവയുടെ ശക്തമായ വ്യക്തിഗത കഥകളാൽ നിറഞ്ഞിരുന്നു. ഈ ചടങ്ങ് **Stockport NHS Charity**യ്ക്ക് പിന്തുണ നൽകുന്നതിനായി സംഘടിപ്പിച്ചതായിരുന്നു. എൻ.എച്ച്.എസ് നഴ്‌സുമാർ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ, സാമൂഹിക

Read More
*റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്*

*റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്*

അജാക്സ് :ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ അജാക്സ്, ഇടവക വികാരി റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക്, ഫെബ്രുവരി 15 ഞായറാഴ്ച, ഇടവകജനങ്ങൾ സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം,കഴിഞ്ഞ പത്തു വർഷക്കാലം കാനഡയിലെ ക്നാനായ മക്കളുടെ ആത്മീയ ഉണർവിനും സാമൂദായിക അടിത്തറയുടെ കെട്ടുറപ്പിനും വേണ്ടി അച്ചൻ നൽകിയ സംഭവനകളോടുള്ള

Read More
ചേർപ്പുങ്കൽ മുളവേലിപുറത്ത് മേരി പീറ്റർ (69) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ മുളവേലിപുറത്ത് മേരി പീറ്റർ (69) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേർപ്പുങ്കൽ മുളവേലിപുറത്ത് എം.എം. പീറ്ററിന്‍റെ ഭാര്യ മേരി പീറ്റർ (69) നിര്യാതയായി. സംസ്കാരം 21.02.2026 ശനിയാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾസ് ക്ന‌ാനായ കത്തോലിക്കാ പള്ളിയിൽ. പരേത പുന്നത്തുറ പട്ടിയാലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ (സൗദി), ബിജു, ബിജി

Read More
റവ. ഫാ. പത്രോസ് ചമ്പക്കരക്ക് യാത്രയ്പ്പ് നൽകി

റവ. ഫാ. പത്രോസ് ചമ്പക്കരക്ക് യാത്രയ്പ്പ് നൽകി

ബിജി സൈമൺ (PRO) ടോറൊന്റോ: കാനഡയിലെ വിവിധ പ്രൊവിൻസുകളിലായി താമസിക്കുന്ന മുഴുവൻ ക്നാനായ കത്തോലിക്കാ വിശ്വസികളെ  ഒരു കുട കീഴിൽലാക്കി കൊണ്ട് The Directorate of  Knanaya Catholics in Canada എന്ന സഭാസംവിധാനം സ്ഥാപിക്കുകയും,  ഡയറക്ടറേറ്റ് പേരിൽ കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ  ദേവാലയം സ്വന്തമാക്കാൻ നേതൃത്വം

Read More
യു.കെ. യില്‍ നിര്യാതയായ കരിപ്പാടം തടത്തിൽ നിഷ നെൽസൺ (42) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 21-02-2026 ശനിയാഴ്‌ച പുതുവേലിയില്‍. LIVE FUNERAL TELECASTING AVAILABLE

യു.കെ. യില്‍ നിര്യാതയായ കരിപ്പാടം തടത്തിൽ നിഷ നെൽസൺ (42) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 21-02-2026 ശനിയാഴ്‌ച പുതുവേലിയില്‍. LIVE FUNERAL TELECASTING AVAILABLE

യു.കെ. യില്‍ നിര്യാതയായ കരിപ്പാടം തടത്തിൽ നിഷ നെൽസൺ (42) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 21-02-2026 ശനിയാഴ്‌ച 3.30 ന് പുതുവേലിയിലുള്ള വെള്ളാംതടത്തിൽ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെൻ്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭൗതീകശരീരം 21.02.2026 ശനിയാഴ്‌ച രാവിലെ 11.00 ന് പുതുവേലിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Read More