ഐ കെ സി സി ഗോൾഡൻ ജൂബിലി മെഗാ ഷോ ഏപ്രിൽ പതിനെട്ടിന് റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെൻററിൽ
ഇന്ത്യൻ ക്നാനായ കാതോലിക്ക കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ ഗോൾഡൻ ജൂബിലി സെലിബ്രേഷനോടനുബന്ധിച്ചു ഏപ്രിൽ പതിനെട്ടിന് റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെൻററിൽ മെഗാ ഷോ നടത്തുവാൻ തയാറാകുന്നു. ഗോൾഡൻ ജൂബിലി മെഗാ ഷോ കമ്മറ്റിയിലേക്ക് ജോർജ് കാനാട്ട്, നിറ്റാ കിടാരത്തിൽ, മരിയ മാക്കിയിൽ, തോമസ് തോട്ടത്തിൽ, അനൂപ് മുകളേൽ,
Read More