1. Home
  2. Author Blogs

Author: knanayapathram

knanayapathram

തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം: കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി. സംസ്‌കാരം 18.8.2020 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കാരിത്താസ്‌ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേതന്‍ കാരിത്താസ്‌ ഹോസ്‌പിറ്റലിലെ ആരംഭകാല ഡോക്ടറും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ പ്രൊഫ. എല്‍സമ്മ മംഗലത്തേട്ട്‌ കുടുംബാംഗം.

Read More
ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ചിക്കാഗോ സെ.മേരീസ് ക്നാനായ ഇടവകയിൽ കഴിഞ്ഞ രണ്ടര വർഷക്കാലം അസിസ്റ്റൻറ് വികാരിയായി സേവനം  ചെയ്ത ബഹുമാനപ്പെട്ട ബിൻസ് ചേത്തെലയിൽ അച്ചന് യാത്രയയപ്പ് നൽകി. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ സമാപന ദിനത്തിൽ (ഓഗസ്റ്റ് 16 ) ചേർന്ന ചടങ്ങിൽ വച്ചായിരുന്നു യാത്രയപ്പ് നൽകിയത്.ന്യൂജേഴ്സി

Read More
ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ചിക്കാഗോ ; സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക വർഷത്തിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. ‘കോവിഡ് 19’ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവൺമെൻറിൻറെ എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഈ വർഷത്തെ തിരുനാൾ ആഘോഷം. ഓഗസ്റ്റ് 9

Read More
കൈപ്പുഴ കണിയാംപറമ്പില്‍ മറിയാമ്മ എബ്രഹാം (83) നിര്യാതയായി.

കൈപ്പുഴ കണിയാംപറമ്പില്‍ മറിയാമ്മ എബ്രഹാം (83) നിര്യാതയായി.

കൈപ്പുഴ: കണിയാംപറമ്പില്‍ പരേതനായ ഏബ്രഹാമിന്റെ (അവറാച്ചന്‍, PWD) ഭാര്യ മറിയാമ്മ (83) നിര്യാതയായി. പരേത മാഞ്ഞുര്‍ കല്ലിടിക്കില്‍ (മാക്കില്‍) കുടുംബാംഗമാണ്. മൃതശരീരം 19.8.2020 ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍

Read More
കോട്ടയം  അതിരൂപതയുടെ ചരിത്രത്തിലാദ്യമായി  ഇടവക  കൂടാരയോഗം  ഓൺലൈൻ zoom ആപ്ലിക്കേഷനിൽ നടത്തപ്പെട്ടു

കോട്ടയം അതിരൂപതയുടെ ചരിത്രത്തിലാദ്യമായി ഇടവക കൂടാരയോഗം ഓൺലൈൻ zoom ആപ്ലിക്കേഷനിൽ നടത്തപ്പെട്ടു

പെരിക്കല്ലൂർ : പെരിക്കല്ലൂർ സെന്റ്‌ തോമസ് ക്നാനായ കത്തോലിക്ക ഫൊറോനാദേവാലയത്തിൽ 16/08/2020 ന് വൈകുന്നേരം ഇടവകയിലെ ഡോൺബോസ്‌കോ കൂടാരയോഗമാണ് ബഹുമാനപെട്ട വികാരി ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ കൂടാരയോഗം നടത്തപ്പെട്ടത്. വൈകുന്നേരം 7 മണിക്കാണ് കൂടാരയോഗം ആരംഭിച്ചത് അംഗങ്ങൾക്കു ഇതൊരു പുതിയ അനുഭവമായിരുന്നു. കൂടാരയോഗ പ്രസിഡന്റ് പ്രിൻസ് മാത്യു

Read More
പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി

പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി

പയ്യാവൂര്‍: തേരകത്തനാടിയില്‍ സജിയുടെ മകന്‍ ഷാരോണ്‍ (20) നിര്യാതനായി. സംസ്‌കാരം 17-8-2020 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പോത്തുകുഴി സെന്റ് മാക്‌സ്മില്യന്‍ കോള്‍ബെ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മാതാവ് : സില്‍ജ (ഇറ്റലി) പോത്തുകുഴി വലിയപറമ്പില്‍ കുടുംബാംഗമാണ്. സഹോദരന്‍: ഷാര്‍ലറ്റ്.

Read More
A+  നേടിയ പ്രതിഭകൾക്ക്  ചുങ്കം ഫൊറോന  KCYL സമിതിയുടെ ആദരം

A+ നേടിയ പ്രതിഭകൾക്ക് ചുങ്കം ഫൊറോന KCYL സമിതിയുടെ ആദരം

ചുങ്കം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍സി, പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ചുങ്കം ഫൊറോനയിലെ വിവിധ ഇടവകളില്‍ പെട്ട 17 വിദ്യാര്‍ത്ഥികള്‍ക്ക് KCYL ചുങ്കം ഫൊറോന സമിതിയുടെ അനുമോദന സൂചകമായി മൊമെന്റോ നല്‍കി ആദരിച്ചു. Covid 19 ന്റെ പശ്ചാത്തലത്തില്‍ അവരവരുടെ ഇടവകകളില്‍ തന്നെ വെച്ചായിരുന്നു വിദ്യാര്‍ത്ഥികളെ

Read More
UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിക്ക് വിവിധ ലോകരാജ്യങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഊഷ്മള സ്വീകരണം

UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിക്ക് വിവിധ ലോകരാജ്യങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഊഷ്മള സ്വീകരണം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA  UKKCA ആരംഭിച്ച ഗ്ലോബൽ  ക്നാനായ മാട്രിമോണിയലിന് ആഗോള ക്നാനായ സമുദായാംഗങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഹ്യദ്യമായ വരവേൽപ്പാണ്. ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ തുടങ്ങി ആദ്യ രണ്ട് ആഴ്ച്ചകൾ മാത്രം പിന്നിടുമ്പോൾ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത വിവാഹാർത്ഥികൾ   36 പേരാണ്. ഇവരിൽ ആസ്ട്രേലിയ,

Read More
പ്രളയദുരിതം നേരിട്ട കുമരകം മേഖലയിലെ ആളുകള്‍ക്ക്  കൈത്താങ്ങ് ഒരുക്കി എം.ഡി.എസും കെ.എസ്.എസ്.എസും

പ്രളയദുരിതം നേരിട്ട കുമരകം മേഖലയിലെ ആളുകള്‍ക്ക് കൈത്താങ്ങ് ഒരുക്കി എം.ഡി.എസും കെ.എസ്.എസ്.എസും

കോട്ടയം: അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആളുകള്‍ക്ക് കൈത്താങ്ങൊരുക്കിയിരിക്കുകയാണ്  കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും. എം.ഡി.എസ്സിന്റെ സഹകരണത്തോടെ വെള്ളം കയറിയ കുമരകം മേഖലയിലെ

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (15-8-2020) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍. കാരിത്താസ്‌, മഞ്ഞാങ്കല്‍ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: സിറിയക്‌, ഫാ. ജോര്‍ജ്‌ മഞ്ഞാങ്കല്‍ (സി.എഫ്‌.ഐ.സി),

Read More