1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഡോ.നിത കുന്നുംപുറത്ത് മിയാമിയില്‍ കാറപകടത്തില്‍ നിര്യാതയായി

ഡോ.നിത കുന്നുംപുറത്ത് മിയാമിയില്‍ കാറപകടത്തില്‍ നിര്യാതയായി

ചിക്കാഗോ: ഡോ. നിത കുന്നുംപുറത്ത് (30) മിയാമിയില്‍ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞ് മരിച്ചു. ഇല്ലിനോയി ബെന്‍സെന്‍വില്ലയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്ക് പോകുംവഴിയാണ് അപകടം . വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് നിതയ്ക്ക് പുറത്തുകടക്കാനായെങ്കിലും നീന്തി കരയിലത്തൊനായില്ല . മുതലകള്‍ കാറിനു സമീപമത്തെിയതിനാല്‍ ദൃക്സാക്ഷികള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍

Read More
മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച

മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച

റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായ മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച ( 7/11) രാവിലെ 8.30ന് സെന്‍റ് തെരേസാസ് ദേവാലയത്തില്‍ നടക്കും.

Read More
കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു.

കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു.

ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ഇടവകയിലെയും ഫീലാ ഡെൽഫിയ ക്നാനായ മിഷനിലെയും കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ കൊന്ത മാസത്തിന്റെ ചൈതന്യം വ്യത്യസ്ഥമാക്കി കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു. 4 പ്രായ വിഭാഗങ്ങൾ ആയി തിരിച്ച് കൊണ്ട് കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ മത്സരത്തിൽ പങ്കെടുത്തു. മത്സരം ഏറെ പുതുമ നിറഞ്ഞതായിരുന്നു.

Read More
കണ്ണങ്കരയില്‍ കെ.സി.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി

കണ്ണങ്കരയില്‍ കെ.സി.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി

കണ്ണങ്കര: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ കണ്ണങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വിദ്യാര്‍ത്ഥികളുള്ള 26 കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി ഒപ്‌റ്റിക്‌ ഫൈബര്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും മൂന്ന്‌ മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും നല്‍കി. ഇടവക സമൂഹത്തെ `സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ്‌ കണക്‌റ്റിവിറ്റി”ലൂടെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.ഏകദേശം ഒരു ലക്ഷത്തിനാല്‌പത്തിനായിരം രൂപ ചിലവഴിച്ചാണ്‌ പ്രസ്‌തുത

Read More
വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കി പോത്ത് വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കി പോത്ത് വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുമാന വര്‍ദ്ധനവിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി പോത്ത് വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഹരിയാനയില്‍ നിന്നുള്ള നല്ലയിനം മുറ ക്രോസ് പോത്തിന്‍ കുട്ടികളെയാണ്

Read More
സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച് ക്നാനായ റീജിയൺ കുട്ടി വിശുദ്ധർ

സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച് ക്നാനായ റീജിയൺ കുട്ടി വിശുദ്ധർ

വ്യത്യസ്ഥമായ അന്തരീക്ഷത്തിൽ വ്യത്യസ്ഥമായി സകല വിശുദ്ധരുടെയും തീരുനാൾ ഇടവകതലത്തിൽ ആഘോഷിച്ച് ക്നാനായ റീജിയണിലെ കുട്ടികൾ ' വിവിധ ഇടവകകളിൽ പ്രധാനമായും കുട്ടികൾ ഭവനങ്ങളിൽ ആയിരുന്ന് കൊണ്ട് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷം ധരിച്ച് അതിന്റെ വിശുദ്ധി ഉള്ളിൽ പേറി ആവിശുദ്ധനെക്കറിച്ച് പ്രസംഗിച്ച് മാധ്യമങ്ങളിലൂടെ കുട്ടികൾ ഒത്ത് ചേർന്ന്

Read More
പാലത്തുരുത്ത് എരുമത്തറയിൽ മേരി ജോസഫ് (78) നിര്യാതയായി. LIVE TELECASTING AVAILABLE

പാലത്തുരുത്ത് എരുമത്തറയിൽ മേരി ജോസഫ് (78) നിര്യാതയായി. LIVE TELECASTING AVAILABLE

കൈപ്പുഴ: പാലത്തുരുത്ത് ഇടവക എരുമത്തറയിൽ പരേതനായ എ.ടി. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (78) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 5/11/2020 വ്യാഴാഴ്ച 3.30 pm ന് പാലത്തുരുത്ത് സെന്റ് തെരാസാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഇരവിമംഗലം നാരായണത്തുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ഡോമി, രാജു, സ്റ്റെബി. ബിൻസി,

Read More
കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി LIVE FUNEREAL TELECASTING AVAILABLE

കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി LIVE FUNEREAL TELECASTING AVAILABLE

കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിക്ക് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ടോമി , മിനി , ത്രേസ്സ്യാമ്മ , സി ജ്യോതിസ് ഫ്രാൻസിസ് (ASMI) , സി

Read More
സെന്റ് ജോസഫ്സ് സമൂഹാംഗമായ സി.ജോസ് മരിയ (65) അന്തരിച്ചു

സെന്റ് ജോസഫ്സ് സമൂഹാംഗമായ സി.ജോസ് മരിയ (65) അന്തരിച്ചു

തെള്ളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്സ് സമൂഹാംഗമായ സി.ജോസ് മരിയ (65) അന്തരിച്ചു. സംസ്ക്കാരം നാളെ (04/11/2020 ) 9 മണിക്ക് തെള്ളകം നൂറ്റൊന്ന് കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലിൽ വി.കുർബാനയോട് കൂടി ആരംഭിക്കുന്നതും , മഠം വക സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.മൃതദേഹം ഇന്ന് ( 3/11) 4

Read More
കെ. സി. വൈ. എല്‍ മലബാര്‍  റീജിയന്‍ ഡയറക്ടേഴ്സ് & സിസ്റ്റര്‍ അഡ്വൈസേഴ്സ് മീറ്റ് നടത്തപെട്ടു.

കെ. സി. വൈ. എല്‍ മലബാര്‍ റീജിയന്‍ ഡയറക്ടേഴ്സ് & സിസ്റ്റര്‍ അഡ്വൈസേഴ്സ് മീറ്റ് നടത്തപെട്ടു.

കണ്ണൂര്‍: കെ. സി. വൈ. എല്‍ മലബാര്‍ റീജിയന്‍ ഡയറക്ടേഴ്സ് & സിസ്റ്റര്‍ അഡ്വൈസേഴ്സ് മീറ്റ് നടത്തപെട്ടു. റീജിയന്‍ പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് തോമസ് കൊച്ചുപറമ്പില്‍ അധ്യക്ഷനായിരുന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എല്‍ കോട്ടയം അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് മുഖ്യാതിഥി ആയിരുന്നു.

Read More