1. Home
  2. Author Blogs

Author: knanayapathram

knanayapathram

52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

കേരള കത്തോലിക്ക സഭയിൽ രൂപതാ അടിസ്ഥാനത്തിൽ 1969ൽ സ്ഥാപിതമായ ആദ്യ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) 2020 നവംബർ 16 ന് 51 വർഷങ്ങൾ പൂർത്തിയാക്കി 52ആം ജന്മദിനത്തിലേക്ക് പ്രവേശിച്ചു.അതിരൂപതാതല സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി  ചൈതന്യ യൂത്ത് സെന്ററിൽ അതിരൂപത ഡയറക്ടർ  ശ്രീ.ഷെല്ലി ആലപ്പാട്ട് പതാക

Read More
ഖാണ്ഡുവ രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി

ഖാണ്ഡുവ രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി

ഖാണ്ഡുവ: ഖാണ്ഡുവ (മധ്യപ്രദേശ്) രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി. കല്ലറ പുത്തൻ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

Read More
കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി

കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി

കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(19.11.2020) രാവിലെ 10.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി കോതനല്ലൂര്‍ കിഴവളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബോബി (യു.കെ), ബിന്ധു (യു.കെ), ബിനു (ഓസ്‌ട്രേലിയ). മരുമക്കള്‍: ഷൈബി വെളളിലാംതടത്തില്‍ ഉഴവൂര്‍, മാത്തുക്കുട്ടി ഏലൂര്‍ പാലത്തുരുത്ത്,

Read More
ചിങ്ങവനം കൈതാരം അന്ന ജേക്കബ് 84) നിര്യാതയായി. LIVE TELECASTING AVAILABLE

ചിങ്ങവനം കൈതാരം അന്ന ജേക്കബ് 84) നിര്യാതയായി. LIVE TELECASTING AVAILABLE

ചിങ്ങവനം (ചെത്തിപ്പുഴ): കൈതാരം പരേതനായ ഡോ. കെ.ജെ. ജേക്കബിന്റെ (തങ്കച്ചന്‍) ഭാര്യ അന്ന ജേക്കബ് (84) നിര്യാതയായി. ഭൗതികശരീരം 20.11.2020 വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലുള്ള ഭവനത്തില്‍ എത്തിക്കുകയും 10.30 ന് സ്വവസദിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചിങ്ങവനം സെന്റ്‌ ജോണ്‍സ് ക്നാനായ മലങ്കര കത്തോലിക്ക പള്ളി

Read More
വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി<br>ക്രെഡിറ്റ് പദ്ധതിയുമായി കെ.എസ്.എസ്.എസ്

വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി
ക്രെഡിറ്റ് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങള്‍ക്ക് വരുമാന സംരംഭങ്ങള്‍ തുടങ്ങുന്നതിനായി

വെള്ളൂര്‍ തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. LIVE TELECASTING AVAILABLE

വെള്ളൂര്‍ തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. LIVE TELECASTING AVAILABLE

വെള്ളൂര്‍: തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. മൃതസംസ്കാരം17.11.2020 ചൊവ്വാഴ്ച 03.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെള്ളൂര്‍ തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ പരേതയായ അന്നമ്മ തോമസ്‌ ചാലാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസ്സി തോമസ്‌ (ബോംബെ), ജേക്കബ് തോമസ്‌ (സൗദി), പി.പി. ജോണ്‍ (മസ്ക്കറ്റ്),

Read More
ഗീവർഗീസ് മാർ അപ്രേം അഭിഷിക്തനായി

ഗീവർഗീസ് മാർ അപ്രേം അഭിഷിക്തനായി

കോട്ടയം: യേശുവിന്റെ 12 അപ്പസ്‌തോലരിൽ ഒരാളായി വി. പിലിപ്പോസിന്റെ തിരുനാൾദിനത്തിൽ പ്രാർത്ഥനാപൂമഴ പെയ്തിറങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചായേൽ രൂപതയുടെ സ്ഥാനികമെത്രാനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായി ഗീവർഗീസ് റമ്പാൻ അഭിഷിക്തനായി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മോർ കുറിലോസിന്റെ മുഖ്യകാർമികത്വത്തിലും കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിലിന്റെയും

Read More
വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14-ന്‌  LIVE TELECASTING AVAILABLE  

വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14-ന്‌  LIVE TELECASTING AVAILABLE  

കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം  നവംബര്‍ 14 ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടത്തപ്പെടും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക്‌ തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ്‌ മോര്‍ കൂറിലോസ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു

Read More
പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ട് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു. അലീഷ & ലിയോണ പോളപ്രായിൽ എന്ന രണ്ട് കുട്ടികളുടെ ആദി കുർബ്ബാന സ്വീകരണം ഇടവക സമൂഹത്തിന് ഏറെ സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു . സന്തോഷ സൂചകമായി ഇടവക സമൂഹം കുട്ടികൾക്ക് പ്രത്യേക

Read More